കൊച്ചിയില്‍ പാലാരിവട്ടത്ത് തീവ്രതയേറിയ ലഹരി ഗുളികകളുമായി യുവാക്കള്‍ പിടിയില്‍;ഇവ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താനായി കൊണ്ടുവന്നതായിരുന്നു ഈ ലഹരി ഗുളികകകൾ

കൊച്ചിയില്‍ പാലാരിവട്ടത്ത് തീവ്രതയേറിയ ലഹരി ഗുളികകളുമായി യുവാക്കള്‍ പിടിയില്‍. ഇവ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താനായി കൊണ്ടുവന്നതായിരുന്നു ഈ ലഹരി ഗുളികകകൾ.. എറണാകുളം പുതുവൈപ്പ് സ്വദേശി സച്ചിന്‍ സേവ്യര്‍, ആലപ്പുഴ വണ്ടാനം സ്വദേശി ഫഹദ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്.
കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതികള്‍ ലഹരി ഗുളികകള്‍ കേരളത്തില്‍ എത്തിച്ചിരുന്നത്എന്നാണു അന്വേഷണത്തട്ടിൽ വ്യക്തമായത് . ഇവ കൊച്ചി നഗരത്തിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പോലീസ് പിടിയിലായത് . കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും പാലാരിവട്ടം പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha























