സൂര്യഗ്രഹണവും വിടാതെ ട്രോളന്മാർ

നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് കണ്ടത്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലായിരുന്നു വലയ സൂര്യഗ്രഹണം കേരളത്തില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞ സ്ഥലം. നിരവധി വ്യക്തികൾ വളരെ ആകാംഷയോടെ ആ കാഴ്ച്ച കാണുകയുണ്ടായി.
സൂര്യഗ്രഹണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ഗ്രഹണ ട്രോളുകള്‍ ഇറങ്ങി കഴിഞ്ഞിരുന്നു . വര്‍ത്തമാനകാല സംഭവവികാസങ്ങളുമായി കോര്‍ത്തിണക്കിയ ഗ്രഹണ ട്രോളുകള്‍ ഇതൊക്കെയാണ്. സൂര്യനെ പേടിക്കുന്നതും ഗ്രഹണ സമയത്ത് സൂര്യനെ നോക്കരുത് തുടങ്ങിയ കാര്യങ്ങൾ വരെ ട്രോളന്മാർ വിഷയമാക്കിയിട്ടുണ്ട്. സൂര്യ ഗ്രഹണം കാണാൻ ആൾക്കാർ തയ്യാറെടുക്കക്കുന്നതും വിഷയമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























