മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഭാര്യാ മാതാവ് അന്തരിച്ചു

നടന്‍ മമ്മൂട്ടിയുടെ ഭാര്യാ മാതാവ് നഫീസ നിര്യാതയായി. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് 7.30ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി കബര്‍സ്ഥാനില്‍ നടന്നു. മട്ടാഞ്ചേരി പായാട്ടുപറമ്ബില്‍ പിഎസ് അബുവിന്റെ ഭാര്യയാണ്. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സുല്‍ഫത്ത്, റസിയ, സൗജത്ത്, അബ്ദുല്‍ അസീസ്. മരുമക്കള്‍: മമ്മൂട്ടി, സലീം, സൈനുദീന്‍, ജമീസ്.
https://www.facebook.com/Malayalivartha























