കളിയിക്കാവിളയില്‍ എസ്.ഐ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു..... കേരള അതിര്‍ത്തിയിലേക്ക് കടന്ന പ്രതികള്‍ക്കായി കേരള, തമിഴ്നാട് പോലീസ് തിരച്ചില്‍ ആരംഭിച്ചു

കളിയിക്കാവിളയില്‍ എസ്.ഐ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കളിയിക്കാവിള സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ മാര്‍ത്താണ്ഡം സ്വദേശിയായ വിത്സനാണ് മരിച്ചത്. അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റ് റോഡ് ചെക് പോസ്റ്റില്‍ ഇന്നലെ രാത്രി പത്തോടെ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
കാറില്‍ വന്ന രണ്ടംഗ സംഘമാണ് ബൈക്കില്‍ എത്തി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സെന്റിന് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സംഘം കേരള അതിര്‍ത്തിയിലേയ്ക്ക് കടന്നു. ഇവര്‍ക്കായി കേരള, തമിഴ്നാട് പോലീസ് തിരച്ചില്‍ ആരംഭിച്ചു.
കേരള അതിര്‍ത്തിയിലേക്ക് കടന്ന പ്രതികള്‍ക്കായി കേരള, തമിഴ്നാട് പോലീസ് തിരച്ചില്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha























