Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ആ തീരുമാനം എടുത്തതിന്റെ ദുരന്തം ഇപ്പോൾ തങ്ങൾ അനുഭവിക്കുന്നു; സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവി ആക്കിയത് തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് രമേശ് ചെന്നിത്തല; ചെന്നിത്തല സെൻകുമാറിനെ തള്ളി പറഞ്ഞത് എന്തിന്?

09 JANUARY 2020 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി

സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവി ആക്കിയത് തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് രമേശ് ചെന്നിത്തല. ആ തീരുമാനം വലിയ അബദ്ധവും അപരാധവുമായി. ആ തീരുമാനം എടുത്തതിന്റെ ദുരന്തം ഇപ്പോൾ തങ്ങൾ അനുഭവിക്കുകയാണ്. അതിലിപ്പോൾ താൻ പശ്ചാത്തപിക്കുകയാണ്. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെൻകുമാറിനെ താൻഡിജിപി ആക്കിയത്. രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇത്.

സെൻകുമാറിനെ എക്കാലവും ന്യായീകരിച്ചിരുന്ന ആളായിരുന്നു ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടാണ് അന്ന് ചെന്നിത്തല സ്വീകരിച്ചത്. നിയമസഭയിൽ അരമണിക്കൂറോളം സെൻകുമാറിന് വേണ്ടി ചെന്നിത്തല വാദിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി സെൻകുമാറിന്റെ സംഘപരിവാർ ബന്ധമടക്കം ചൂണ്ടിക്കാട്ടിയാണ് മറുപടി നൽകിയത്. അടുത്ത കാലം വരെ ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു സെൻകുമാർ.

ചെന്നിത്തലക്ക് മാത്രമല്ല ഉമ്മൻ ചാണ്ടിക്കും വിശ്വസ്തനായിരുന്നു സെൻകുമാർ. റ്റി.പി. ചന്ദ്രശേഖരൻ വധം കേരളത്തിൽ കത്തി പടർന്നത് സെൻകുമാറിന്റെ ഇടപെടൽ കാരണമാണ്. ഒരു പ്രാദേശിക നേതാവ് മാത്രമായിരുന്ന ചന്ദ്രശേഖരനെ വധിച്ചത് അർധരാത്രിയോടെയാണ്. പിറ്റേന്ന് ഇറങ്ങിയ ചുരുക്കം ചില പത്രങ്ങൾ മാത്രമാണ് അത് കവർ ചെയ്തത്. സംഭവത്തിന്റെ ഗൗരവം സർക്കാരിന്റെ ശ്രദ്ധയിലെത്തിച്ചത് സെൻകുമാറാണ്. അദ്ദേഹം അന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായിരുന്നു. സി പി എമ്മിലെ ഒരു പ്രമുഖ നേതാവിനെ റ്റി.പി യുടെ ഘാതകർ വിളിച്ച വിവരം കൈമാറിയതും സെൻകുമാറാണെന്ന് ആരോപണം ഉയർന്നിരുന്നു.

സെൻകുമാറിനെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് കോൺഗ്രസുകാരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. കേരള കോൺഗ്രസ്, കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന വിവരം ഉമ്മൻ ചാണ്ടിക്ക് നൽകിയത് സെൻകുമാറാണെന്ന് അക്കാലത്ത് പറഞ്ഞുകേട്ടിരുന്നു. കെ.എം മാണിയെ സർക്കാർ അട്ടിമറിക്കാതിരിക്കാൻ ബാർകേസിൽപ്പെടുത്തിയതും സെൻകുമാറിന്റെ അറിവോടെയാണന്ന് ആരോപണം ഉയർന്നിരുന്നു. സെൻകുമാറിനെ ഡി ജി പി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ കെ എം മാണി അവലംബിച്ച മൗനം ഈ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു.

സെൻകുമാർ പറഞ്ഞാൽ അതിനപ്പുറം പ്രവർത്തിക്കുന്നവരായിരുന്നില്ല ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. അക്കാലത്ത് പോലീസിലെ പല തീരുമാനങ്ങളും നടപ്പിലാക്കിയത് സെൻകുമാറിന്റെ നിർദ്ദേശാനുസരണമാണ്. സെൻകുമാറിന്റെ തീരുമാനങ്ങൾ മാത്രമാണ് അക്കാലത്ത് നില നിന്നിരുന്നത്. ജേക്കബ് തോമസിന് ഉമ്മൻ ചാണ്ടി സർക്കാർ പണി കൊടുത്തതും സെൻകുമാറിന്റെ നിർദ്ദേശാനുസരണമാണ്. അത് ബാർകേസ് അന്വേഷിച്ചതു കൊണ്ടായിരുന്നില്ല.

പിണറായി സർക്കാർ സെൻകുമാറിനെ നീക്കിയ കാലത്ത് അദ്ദേഹത്തിന് സംഘപരിവാർ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് പിന്നീട് വന്നു ചേർന്നതാണ്. അന്നും സർക്കാരുമായി മ്യദുസമീപനം സ്വീകരിച്ചിരുന്ന ചെന്നിത്തല സഹായിക്കാതെ വന്നപ്പോഴാണ് സെൻകുമാർ ബിജെപിയുമായി അടുത്തത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് സെൻകുമാറിന്റ പേര് ബിജെപി സർക്കാർ കൈമാറിയത് അദ്ദേഹത്തിന് ബി ജെ പിയോട് താത്പര്യം വർധിച്ചു. പിണറായിയെ എതിർക്കാൻ ബിജെ പിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന വിശ്വാസം സെൻകുമാറിനെ ബിജെപി ക്കാരനാക്കി.

മികച്ച ഉദ്യോഗസ്ഥനായിരുന്നു സെൻകുമാർ. അദ്ദേഹത്തിനെതിരെ ഇടതുസർക്കാർ നീങ്ങിയത് കോൺഗ്രസ് ഭരണകാലത്ത് സിപി എമ്മിനെ നോട്ടമിട്ടതു കൊണ്ടു മാത്രമാണ്. എന്നാൽ ഒപ്പം കൊണ്ടുനടന്ന സെൻകുമാറിനെ ചെന്നിത്തല കൈവിട്ടതാണ് അത്ദുതം. അത് പിണറായിയെ പ്രതീപ്പെടുത്താൻ വേണ്ടിമാത്രമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (4 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (9 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (19 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (25 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (26 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (30 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (36 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (52 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends