സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും

കേരളത്തില്‍ രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. ഒക്ടോബര്‍ ഒന്ന് ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ആയതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ബാറുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പന ശാലകളും അടഞ്ഞുകിടക്കും. അതേസമയം, കള്ള് ഷാപ്പുകള്‍ ഒക്ടോബര്‍ ഒന്നിന് പതിവുപോലെ പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha


























