Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അമ്പരന്ന് കേരളം... നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ എട്ട് മലയാളികള്‍ മരിച്ച സംഭവത്തിലെ കാരണം വിവരിച്ച് നേപ്പാളി പോലീസ്; നിറവും മണവുമില്ലാത്ത നിശബ്ദ കൊലയാളിയാണ് മരണമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട്; എല്ലാവരും കരുതിയിരിക്കണം

22 JANUARY 2020 11:12 AM IST
മലയാളി വാര്‍ത്ത

നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ എട്ട് മലയാളികള്‍ മരിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് കേരളം കേട്ടത്. ശ്വാസം കിട്ടാതെ ഒരു കുടുംബം മരിച്ചു എന്നാണ് ആദ്യം പുറത്ത് വന്ന വാര്‍ത്ത. എന്ത് കൊണ്ട് ശ്വാസം കിട്ടിയില്ല എന്ന് ആകാംക്ഷയോടെ അന്വേഷിച്ചപ്പോഴാണ് കാരണമറിയുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡാണ് രണ്ട് കുടുംബത്തിലെ എട്ട് പേര്‍ മരിക്കാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളിയെന്ന് പലര്‍ക്കും അറിയില്ല. എങ്ങനെയാണ് ഇത് അപകടകാരി ആകുന്നതെന്നും സാധാരണക്കാരന് അറിയില്ല. ദുരന്തം നടന്ന റിസോര്‍ട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത് ഗ്യാസ് ഉപയോഗിച്ചുള്ള ഹീറ്ററാണ്. തുറസ്സായ സ്ഥലങ്ങളില്‍ പരിപാടികളും മറ്റും നടത്തുമ്‌ബോള്‍ ഉപയോഗിക്കുന്ന ലോണ്‍ ഹീറ്ററാണ് ഉപയോഗിച്ചിരുന്നതെന്നും സംശയമുണ്ട്. ഇത് കൂതല്‍ ശക്തിയുള്ളതാണ്.

കാര്‍ബണും, ഓക്‌സിജനും ചേര്‍ന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ് (ഇമൃയീി ാീിീഃശറല). കുറഞ്ഞ അളവില്‍ പോലും വളരെ മാരകമായ ഒരു വാതകമായതിനാല്‍ ഇതിനെ പലപ്പോളും 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്.

ഓക്‌സിജന്റെ സാന്നിധ്യത്തില്‍ ഇന്ധനം കത്തുമ്പോള്‍ നടക്കുന്ന കെമിക്കല്‍ റിയാക്ഷന്‍ ആണ് ഇവിടെ നടക്കുന്നത്. ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കൂടെ കാര്‍ബണ്‍ ഡൈഓക്‌സൈഡും, ജല ബാഷ്പവും ഉണ്ടാവും. എന്നാല്‍ പൂര്‍ണ്ണമായ ജ്വലനം നടക്കാത്തപ്പോള്‍, അല്ലെങ്കില്‍ കത്തല്‍ പ്രക്രിയ പൂര്‍ണ്ണമാകാത്തപ്പോള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് കൂടാതെ, കാര്‍ബണ്‍ മോണോക്‌സൈഡ് കൂടെ ഉണ്ടാവും.

ശ്വസന വായുവിന്റെ കൂടെക്കലരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തില്‍ കലരുകയും, ഓക്‌സിജന്റെ അഭാവം രക്തത്തില്‍ വരികയും ചെയ്യുമ്‌ബോള്‍ ആണ് മരണകാരണം ആകുന്നത്. എത്ര മാത്രം ഇത് ശ്വാസ വായുവില്‍ അടങ്ങി ഇരിക്കുന്നു എന്നത് അനുസരിച്ചാണ് ഇതിന്റെ വിഷം തീരുമാനിക്കപ്പെടുന്നത്. അതായത് അകത്തേയ്ക്ക് പോകുന്ന അളവ് ആണ് ഒരു വസ്തുവിന്റെ വിഷലിപ്തത നിര്‍ണ്ണയിക്കുന്നത്. അതായത് അന്തരീക്ഷ വായുവില്‍ 35 ല്‍ താഴെ ആണെങ്കില്‍ സാധാരണ പ്രശ്‌നം ഉണ്ടാകാറില്ല.

400 ppm ല്‍ തലവേദന, തലചുറ്റല്‍ ഒക്കെ അനുഭവപ്പെടാം. 3,200 ppm ആകുമ്‌ബോളേക്കും പത്തു മിനിറ്റിനകം അബോധാവസ്ഥയില്‍ എത്താം; 12,800 ppm നു മുകളില്‍ എത്തിയാല്‍ അത് ഉടനടി മരണകാരണം ആകും എന്നും പഠനങ്ങള്‍ പറയുന്നു. എത്ര സമയം ശ്വസിക്കുന്നു എന്നതും അപകടത്തിന്റെ അളവ് കൂട്ടും, 10 ppm ഇഛ ക്കു മുകളില്‍ അന്തരീക്ഷവായുവില്‍ എന്നത് പോലും കൂടുതല്‍ സമയം ശ്വസിച്ചാല്‍ അപകടകരം ആകാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപകടം ഉണ്ട് എന്ന് ബോധ്യം വന്നാല്‍ ഉടനെ തന്നെ വൈദ്യ സഹായം നേടണം.

പല തരത്തിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് അലാമുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തണുപ്പുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്‌ബോള്‍, റൂമുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അലാമുകള്‍ ഉണ്ടോ എന്ന് ഫോണ്‍ ചെയ്‌തോ, ഇമെയില്‍ അയച്ചോ ചോദിക്കാം. ഉണ്ടെങ്കില്‍ അവയുടെ ബ്രാന്‍ഡ്, ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നും കൂടി അന്വേഷിക്കാം. നിങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ ആണെങ്കില്‍ എല്ലാ ഗസ്റ്റ് റൂമുകളിലും കാര്‍ബണ്‍ മോണോക്‌സൈഡ് അലാമുകള്‍ ഫിറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.

അങ്ങനെ കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി 8 മലയാളികളുടെ വിലപ്പെട്ട ജിവനുകളാണെടുത്തത്. ഉറക്കത്തിലാണ് ഈ 8 ജീവനുകളും നഷ്ടപ്പെട്ടത്. അതിനാല്‍ തന്നെ ഈ നിശബ്ദ കൊലയാളിയ്‌ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്താം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (51 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends