Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

എ​സ്‌ഐ​യാ​യി പ​രി​ഗ​ണി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല; ത​രം​താ​ഴ്ത്ത​ല്‍ അ​ല്ല ത​രം തി​രി​ക്ക​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്നത്; എ​ഡി​ജി​പി​യാ​ക്കി ത​രം​താ​ഴ്ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തോ​ട് പ്ര​തി​ക​രി​ച്ച്‌ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്

22 JANUARY 2020 03:45 PM IST
മലയാളി വാര്‍ത്ത

എ​ഡി​ജി​പി​യാ​ക്കി ത​രം​താ​ഴ്ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തോ​ട് പ്ര​തി​ക​രി​ച്ച്‌ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് രംഗത്ത്. ത​രം​താ​ഴ്ത്ത​ല്‍ അ​ല്ല ത​രം തി​രി​ക്ക​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തെ​ന്ന് എന്നാണ് വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത് . നീ​തി​മാ​നാ​ണ​ല്ലോ നീ​തി ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ത​രം​താ​ഴ്ത്ത​ലി​നെ​ക്കു​റി​ച്ച്‌ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ ഒ​രു അ​റി​യി​പ്പും കി​ട്ടി​യി​ട്ടി​ല്ല, എ​സ്‌ഐ​യാ​യി പ​രി​ഗ​ണി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല എന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്‌ഐ പോ​സ്റ്റ് കി​ട്ടി​യാ​ലും സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സി​ലെ ആ ​പോ​സ്റ്റി​നും അ​തി​ന്‍റേ​താ​യ വി​ല​യു​ണ്ടെ​ന്നും പ​റ​ഞ്ഞ ജേ​ക്ക​ബ് തോ​മ​സ് സ്രാ​വു​ക​ള്‍​ക്കൊ​പ്പം ഉ​ള്ള നീ​ന്ത​ല്‍ അ​ത്ര സു​ഖ​ക​ര​മ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. നി​ര​ന്ത​രം കേ​സു​ക​ളി​ല്‍​പ്പെ​ടു​ന്ന​തും ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ലി​രി​ക്കെ പു​സ്ത​ക​മെ​ഴു​തി​യ​തും ത​രം​താ​ഴ്ത്ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. മെ​യ് 31 ന് ​സ​ര്‍​വ്വീ​സി​ല്‍ വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (22 minutes ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (24 minutes ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (26 minutes ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (54 minutes ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (1 hour ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (1 hour ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (1 hour ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (1 hour ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (1 hour ago)

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (3 hours ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (3 hours ago)

– വിവാദം കൊഴുക്കുന്നു  (3 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (4 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (4 hours ago)

Malayali Vartha Recommends