കൊച്ചിയില്‍ പോലീസിനെ കത്തിവീശി ഭീഷണിപ്പെടുത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി നഗരത്തില്‍ പോലീസിനു നേരെ കത്തിവീശി യുവാക്കളുടെ ഭീഷണി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മറൈന്‍ ഡ്രൈവിന് സമീപമാണ് സംഭവം. എഎസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരേയാണ് അതിക്രമമുണ്ടായത്. യുവാക്കള്‍ മയക്കുമരുന്ന് ലഹരിയില്‍ ആയിരുന്നെന്ന് സംശയിക്കുന്നു. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha