കൊച്ചിയില്‍ ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ച നിലയില്‍
കൊച്ചിയില്‍ കത്രിക്കടവില്‍ ഫ്ലാറ്റിന്റെ പത്താം നിലയില്‍നിന്നു വീണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കത്രിക്കടവ് ജെയിന് ഫ്ലാറ്റ് സമുച്ചയത്തിലെ എല്‍സ ലീനയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha