Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കേന്ദ്രം ഒരു വരവങ്ങ് വരും കേരളത്തില്‍ അഴിമതിക്കാര്‍ ജാഗ്രതൈ; അനധികൃത നിര്‍മാണമെന്ന് കണ്ടെത്തി മരടിലെ ഫ്‌ളാറ്റെല്ലാം ഇടിച്ചുനിരത്തിയിട്ടും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക്

24 JANUARY 2020 12:02 PM IST
മലയാളി വാര്‍ത്ത

അനധികൃത നിര്‍മാണമെന്ന് കണ്ടെത്തി മരടിലെ ഫ്‌ളാറ്റെല്ലാം ഇടിച്ചുനിരത്തിയിട്ടും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക്. പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ കെ.എ.ദേവസിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ അനുമതിക്കായുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഒരു നടപടിയുമില്ലാതെ ഒന്നരമാസം പൂഴ്ത്തിയതിന് തെളിവ്.

അതേസമയം പഞ്ചായത്ത് ഭരണസമിതിയിലെ മുന്‍ അംഗങ്ങള്‍ അടക്കം സിപിഎമ്മുകാര്‍ ദേവസിക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കാന്‍ തുടങ്ങി. ഈ പടുകൂറ്റന്‍ കെട്ടിടങ്ങളെല്ലാം അനധികൃതമെന്ന് കണ്ടെത്തി ഇങ്ങനെ ഇടിച്ചുനിരത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ട് എട്ടു മാസമാകുന്നു. ഇവയ്ക്ക് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചതു പ്രകാരം അന്വേഷണം അന്ന് തുടങ്ങിയതാണ്. കാര്യങ്ങളെല്ലാം പകല്‍പോലെ വ്യക്തമായിരിക്കെ മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് അക്കാലത്തെ രേഖകള്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് പിന്നെ അന്നത്തെ ഭരണസമിതി അംഗങ്ങളെയും ചോദ്യംചെയ്ത് നിഗമനത്തിലെത്തി. അങ്ങനെയാണ് 2005 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡന്റ്് ആയിരുന്ന കെ.എ.ദേവസിക്കെതിരെ നടപടിക്ക് സര്‍ക്കാരിന്റെ അനുമതി തേടിയത്. പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പി ജോസി ചെറിയാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്ക് ഈ കത്തയച്ചത് കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിന്. തൊട്ടടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് മേധാവി സര്‍ക്കാരിലേക്ക് അയച്ചതിന്റെ പകര്‍പ്പാണിത്. ഒന്നരമാസം ഇതിന്മേല്‍ ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറായില്ല. അന്വേഷണം വഴിമുട്ടിയെന്ന മട്ടില്‍ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ വിവാദം ഭയന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇത് പൊടിതട്ടിയെടുത്ത ആഭ്യന്തരവകുപ്പ് പക്ഷെ നിയമോപദേശം തേടാന്‍ നിര്‍ദേശിച്ച് ഫയല്‍ അയച്ചതിന്റെ രേഖയാണിത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനോടാണ് ഉപദേശം തേടുന്നത്.

പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയിലിരിക്കെ നടത്തിയ ക്രമക്കേടായതിനാല്‍ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നത് സുപ്രീംകോടതി നിര്‍ദേശമാണ്. കുറ്റകൃത്യത്തില്‍ ദേവസിയുടെ പങ്ക് വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് നല്‍കിയിട്ടുമുണ്ട്. സാഹചര്യം ഇതായിരിക്കെ ഇപ്പോഴത്തെ നീക്കം നടപടി വൈകിക്കാനാണെന്ന് വ്യക്തം. എന്നാല്‍ ഇതിനിടയിലും ദേവസിയുടെ കുരുക്ക് മുറുകുകയാണ്. ഭരണസമിതിയില്‍ ഒപ്പം ഉണ്ടായിരുന്ന മൂന്നു സിപിഎം അംഗങ്ങളുടെ രഹസ്യമൊഴികള്‍ രേഖപ്പെടുത്തുകയാണ് ഈ ദിവസങ്ങളില്‍. വി വിജയകുമാര്‍, പികെ രാജു എന്നിവര്‍ ചൊവ്വയും ബുധനുമായി മജിസ്‌ട്രേറ്റിന് മുന്നിലെത്തി മൊഴി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends