Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് രോഗം വരാതിരുന്നതിനു കാരണം ഇതാവാം.. മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധമെങ്കിൽ കോവിഡ് പകരാൻ ചാൻസ് കുറവ്


എനിക്കു നിന്നെ ഒരുപാടിഷ്ടമായി... ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി... എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ? ധന്യയെ കൈവിടാതെ ഗോപകുമാര്‍! ഒടുവിൽ വീല്‍ച്ചെയറില്‍ നിന്നും വിവാഹമണ്ഡപത്തിലേക്ക്....


നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍


സംഗീത ലോകത്തോട് വിട പറഞ്ഞ് എസ് .പി.. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലായിരുന്നു... പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ നില വഷളാക്കി! ഇത് തീരാനഷ്ടം! കണ്ണീരോടെ ആരാധകർ


ഈന്തപ്പഴം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടി എന്‍ഐഎ... അന്ന് സ്വപ്നയും സരിതും നേരിട്ട് തുറമുഖത്ത് എത്തി... ജലീലിന്റെ മൊഴിയിൽ വൈരുദ്ധ്യം... അനുമതി നല്‍കിയത് ആരാണ്? പൊക്കിയെടുക്കാൻ എൻ.ഐ.എ

ഔട്ട്ഡോര്‍ ഗ്യാസ് ഹീറ്ററുകള്‍ മുറിയില്‍ വച്ചതു റിസോര്‍ട്ടിന്റെ വീഴ്ചയാണെന്നു പൊലീസ്!! റിസോര്‍ട്ടിനെതിരെ നിയമനടപടിക്ക് മലയാളി കൂട്ടായ്മ

24 JANUARY 2020 12:48 PM IST
മലയാളി വാര്‍ത്ത

നാടിനെ ഞെട്ടിച്ച ദുരന്ത വാർത്തയായിരുന്നു നേപ്പാളില്‍ ദാമനിലെ റിസോര്‍ട്ടില്‍ 8 മലയാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവം. അതേസമയം നിയമ നടപടിക്ക് കാഠ്മണ്ഡുവിലെ മലയാളി കൂട്ടായ്മ. റിസോര്‍ട്ടിനെതിരെ കേസ് നല്‍കുമെന്നു നേതൃത്വം നല്‍കുന്ന തുറവൂര്‍ സ്വദേശി കൈലാസ് നാഥ് അയ്യര്‍ പറഞ്ഞു.വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍, രാം കുമാര്‍ എന്നിവര്‍ക്കൊപ്പം മലയാളി കൂട്ടായ്മ പ്രവര്‍ത്തകര്‍ കാഠ്മണ്ഡുവിലെ അഭിഭാഷകന്‍ അവദേശ് കുമാര്‍ സിങ്ങിനെ കണ്ടിരുന്നു. ഔട്ട്ഡോര്‍ ഗ്യാസ് ഹീറ്ററുകള്‍ മുറിയില്‍ വച്ചതു റിസോര്‍ട്ടിന്റെ വീഴ്ചയാണെന്നു പൊലീസ് പറഞ്ഞിരുന്നു. നേപ്പാള്‍ ടൂറിസം വകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.എട്ടു പേരുടേയും സംസ്കാരം ഇന്ന് നടക്കും, മാതാപിതാക്കള്‍ക്കും ,കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയില്‍ കഴിഞ്ഞതു കൊണ്ട് മാത്രമാണ് മാധവ് രക്ഷപ്പെട്ടത് .കുഞ്ഞനിയന്‍ വൈഷ്ണവും അപകടത്തില്‍ മരിച്ചിരുന്നു. രഞ്ജിത്തിന്റെ സഹപാഠി ജയകൃഷ്ണന്റെ ഭാര്യ അശ്വതിക്കും മകള്‍ ഗൗരി ലക്ഷ്മിയ്ക്കും ഒപ്പമാണ് മാധവിനെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് അയച്ചത് .ഇന്ദുവിന്റെ അനിയത്തിയുടെ ഭര്‍ത്താവും കരസേനയുടെ സിഗ്നല്‍ കോറില്‍ ഉദ്യോഗസ്ഥനുമായ അനീഷ് ഉച്ചമുതലേ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അശ്വതിക്കൊപ്പം മാധവിനെകൂട്ടി അനീഷ് വൈകുന്നേരത്തെ വിമാനത്തില്‍ നാട്ടിലേക്കു തിരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാപ്പ് പറഞ്ഞ് കിം ജോങ്​ ഉന്‍; കത്തിച്ചത്​ ഉദ്യോഗസ്ഥ​െന്‍റ ശരീരമല്ല ; ഒഴുകിവന്ന ഉപകരണങ്ങളാണെന്ന് വിശദീകരണം  (1 hour ago)

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 59 ലക്ഷം കടന്നു  (1 hour ago)

ദൃശ്യം 2വിന്റെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു  (1 hour ago)

ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്തു  (1 hour ago)

കങ്കണയുടെ വീട് പൊളിച്ച കേസ്... കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുമ്പോള്‍ അത് നിര്‍മാണ ഘട്ടത്തിലായിരുന്നോയെന്ന് കോടതി  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോകത്തെ അഭിസംബോധന ചെയ്യും  (2 hours ago)

ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു  (2 hours ago)

ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു  (2 hours ago)

ഗവാസ്‌കറുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് അനുഷ്‌ക; ഇപ്പോഴും എന്നെ എന്തിനാണ് നിങ്ങള്‍ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്?  (2 hours ago)

കൊറോണയെ തുരത്താന്‍... ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു  (3 hours ago)

രണ്ടാമൂഴം സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്‍  (3 hours ago)

ആംബുലൻസിൽ എത്തണം; കോവിഡ് രോഗികള്‍ക്ക് പിഎസ്‌സി പരീക്ഷ എഴുതാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍  (3 hours ago)

കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനൊരുങ്ങി റഷ്യ  (3 hours ago)

ആഴ്ചയിലൊരിക്കല്‍ മുരിങ്ങക്ക പറാത്ത; പാചക കുറിപ്പ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവക്കാനാഗ്രഹിക്കുന്നെന്ന് മോദി  (4 hours ago)

ഗന്ധര്‍വ്വന്മാര്‍ക്കായി പാടാനാണോ പോയത്‌'; വാക്കുകളിടറി രാജ  (4 hours ago)

Malayali Vartha Recommends