Widgets Magazine
22
Feb / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരുമകള്‍ അമ്മായിയമ്മയെ സോപ്പിടുന്നതാണെന്ന് പറഞ്ഞ് ആരാധകര്‍..


മഹാ ശിവരാത്രി പ്രമാണിച്ച് ആലുവ മണപ്പുറത്ത് പിതൃതര്‍പ്പണത്തിന് വന്‍ ഭക്ത ജനത്തിരക്ക്; ശനിയാഴ്ച ഉച്ചവരെ ബലി തര്‍പ്പണത്തിന് സൗകര്യമുണ്ട്


ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടര്‍മാര്‍ മറന്നത് ഭാഗ്യമായി.... വലതുകൈയിൽ വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു.ഓരോ അണുവിനെയും കീറിപ്പിളര്‍ക്കുന്ന സഹിക്കാനാവാത്ത കൊടിയ വേദന അനുഭവിച്ചു... ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്'....മാളവിക അയ്യരുടെ വൈറലായ കുറിപ്പ്...


കൊറോണ വൈറസ് മരണം 2236 ആയി ..എന്നാൽ പുതിയ രോഗികളുടെ എണ്ണം കുറയുന്നതായി ചൈന


ഇന്ത്യന്‍ നേവിക്ക് കീഴില്‍ ഡെറാഡൂണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓഫീസില്‍ ഡ്രോട്ട്‌സ്മാന്‍(കാര്‍ട്ടോഗ്രാഫിക്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മുഖ്യ പ്രതി ഒളിവിൽ തന്നെ... അക്രമിസംഘം സംഗീതിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി... കാട്ടാക്കടയില്‍ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന സംഭവത്തിൽ ജെസിബി ഡ്രൈവറായ വിജിൻ പോലീസില്‍ കീഴടങ്ങി

24 JANUARY 2020 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഡിസ്ചാര്‍ജ് ആയി; നാളെ മുതല്‍ വീണ്ടും പാമ്പ് പിടിത്തത്തിലേക്കിറങ്ങുമെന്ന് വാവ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി; പൗരത്വ നിയമഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് ഉദ്ധവ് താക്കറെ; ജനങ്ങളുടെ പൗരത്വം തെളിയിക്കാന്‍ രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി

മഹാ ശിവരാത്രി പ്രമാണിച്ച് ആലുവ മണപ്പുറത്ത് പിതൃതര്‍പ്പണത്തിന് വന്‍ ഭക്ത ജനത്തിരക്ക്; ശനിയാഴ്ച ഉച്ചവരെ ബലി തര്‍പ്പണത്തിന് സൗകര്യമുണ്ട്

മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കി നിൽക്കുന്ന നേതാക്കളാണ് ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നത്; കെപിസിസി പ്രസിഡന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ

വേനൽ കാലത്തിൽ തിരുവന്തപുരത്തെ മൃഗശാലയിലെ അന്തേവാസികളുടെ മെനുവിലും മാറ്റം...ഇനി ചിക്കൻ വേണ്ട..ഫ്രൂട്ട് സാലഡ് മതി...മെനുവിന് ഓർഡർ നൽകി മൃഗശാലയിലെ അന്തേവാസികൾ

കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്ത് നിന്ന് മണ്ണ് കടത്തുന്നത് തടഞ്ഞ ഭൂവുടമയെ അടിച്ചു കൊന്ന കേസില്‍ പ്രതി പോലീസില്‍ കീഴടങ്ങി. ജെസിബി ഡ്രൈവറായ വിജിനാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ജെസിബി പ്രവര്‍ത്തിപ്പിച്ചത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ജെസിബി ബക്കറ്റ് കൊണ്ട് സംഗീതിന്റെ തലയ്ക്കടിച്ചത് ഇയാളാണെന്നതിന് ഉറപ്പില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന ചാരുപാറ സ്വദേശി സജുവിന് വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ജെസിബി ഡ്രൈവര്‍ തന്നെയാണ് സജു. വനംവകുപ്പുദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാള്‍, ഉത്തമന്‍ എന്ന ടിപ്പര്‍ ലോറിയുടമ എന്നിവര്‍ക്ക് വേണ്ടിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ പറമ്ബിലേക്കെത്തിയ പ്രതികള്‍ ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് സ്ഥലത്തെത്തിയ സംഘം പിന്നീട് ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഗീത് ചോദ്യം ചെയ്ത് സ്ഥലത്തെത്തിയത്. മണ്ണെടുപ്പ് ചോദ്യം ചെയുന്നതിനിടെ നാട്ടുക്കാരും എത്തിയതോടെ പ്രശ്‌നമെല്ലാം പരിഹരിച്ച്‌ എല്ലാവരും പിരിഞ്ഞ് പോയിരുന്നു. പിന്നീട് വണ്ടിയുടെ ശ്ബദം കേട്ടാണ് സംഗീത് വീട്ടില്‍ നിന്നും വീണ്ടും ഇറങ്ങി വന്നത്. ഇതിനിടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്ക് പരിക്കേറ്റ സംഗീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബാക്കിയുള്ള പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുമകള്‍ അമ്മായിയമ്മയെ സോപ്പിടുന്നതാണെന്ന് പറഞ്ഞ് ആരാധകര്‍..  (4 hours ago)

അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഡിസ്ചാര്‍ജ് ആയി; നാളെ മുതല്‍ വീണ്ടും പാമ്പ് പിടിത്തത്തിലേക്കിറങ്ങുമെന്ന് വാവ  (4 hours ago)

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി; പൗരത്വ നിയമഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് ഉദ്ധവ് താക്കറെ; ജനങ്ങളുടെ പൗരത്വം തെളിയിക്കാന  (4 hours ago)

മഹാ ശിവരാത്രി പ്രമാണിച്ച് ആലുവ മണപ്പുറത്ത് പിതൃതര്‍പ്പണത്തിന് വന്‍ ഭക്ത ജനത്തിരക്ക്; ശനിയാഴ്ച ഉച്ചവരെ ബലി തര്‍പ്പണത്തിന് സൗകര്യമുണ്ട്  (4 hours ago)

അഞ്ച് വർഷത്തിനുള്ളിൽ അഞ്ഞൂറ് സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു; പദ്ധതി ഇന്ത്യൻ റെയിൽവെയുടെ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാൻ  (5 hours ago)

വനിതാ ട്വന്റി 20 ലോകകപ്പിൽ വിജയത്തുടക്കം കുറിച്ച് ഇന്ത്യ; നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 17 റൺസിന് വീഴ്ത്തി  (5 hours ago)

കൊറോണ വൈറസ് വ്യാജ പ്രചാരണം; മുട്ടകച്ചവടം, ഇറച്ചിക്കോഴി വിൽപ്പന എന്നിവയിൽ വൻ ഇടിവ്; കൂടുതൽ നേരിടുന്നത് ഉത്തരേന്ത്യയിലെ കർഷകർ  (5 hours ago)

മോഷണം നടത്തിയെന്നാരോപണം; ഇരുപത്തിരണ്ടുകാരന് ക്രൂരമർദ്ദനം; യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി  (5 hours ago)

ഇഖാമ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ അഞ്ഞൂറിലധികം ഇന്ത്യക്കാർ പിടിയിൽ; പിടിയിലായത് സൗദി ആഭ്യന്തര മന്ത്രാലയം ഇതര വകുപ്പുകളുടെ സഹകരണത്തോടെ നടത്തിവരുന്ന കർശന റെയ്ഡിൽ  (5 hours ago)

മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കി നിൽക്കുന്ന നേതാക്കളാണ് ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നത്; കെപിസിസി പ്രസിഡന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ  (5 hours ago)

വേനൽ കാലത്തിൽ തിരുവന്തപുരത്തെ മൃഗശാലയിലെ അന്തേവാസികളുടെ മെനുവിലും മാറ്റം...ഇനി ചിക്കൻ വേണ്ട..ഫ്രൂട്ട് സാലഡ് മതി...മെനുവിന് ഓർഡർ നൽകി മൃഗശാലയിലെ അന്തേവാസികൾ  (6 hours ago)

സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾ ഇടത് മുന്നണിയോഗം ചര്‍ച്ച ചെയ്യാത്തത് അപഹാസ്യം; വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലുപ്പള്ളി രാമചന്ദ്രൻ  (6 hours ago)

കമൽഹാസൻ ചിത്രം ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ക്രെയിൻ ഓപ്പറേറ്റർ പിടിയിലായി  (6 hours ago)

'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്; കുട്ടികൾക്ക് സൈക്കിൾ വാങ്ങി കൊടുക്കുമ്പോൾ ചില കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക; ഇല്ലെങ്കിൽ പതിയിരിക്കുന്നത് അപകടം; നടുക്കുന്ന വീഡിയോയുമായി കേരള പോലീസ്  (6 hours ago)

ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടര്‍മാര്‍ മറന്നത് ഭാഗ്യമായി....  (6 hours ago)

Malayali Vartha Recommends