സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്....
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വിലവര്‍ധനവും പരിപാലന ചിലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് ഫെബ്രുവരി നാലു മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം.
വിദ്യാര്‍ഥികളുടെ കണ്സഷന് പരിഷ്കരണം, ചാര്‍ജ് വര്‍ധനവ്, ജിഎസ്ടി ഇളവ് എന്നി മാര്‍ഗങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha