Widgets Magazine
24
Feb / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശരണ്യയുടെ കാമുകൻ മുങ്ങിയത് തന്നെ... ചോദ്യം ചെയ്യലിൽ നിന്നും തടിതപ്പിയ കാമുകനെ പൊക്കാൻ വലവിരിച്ച് പോലീസ്, സംഭവ ദിവസം ആ രാത്രി അയാള്‍ ശരണ്യയുടെ വീടിന് പിന്നില്‍ എത്തി!! പന്തികേട് തോന്നിയ നാട്ടുകാരന്റെ ചോദ്യത്തിന് മുന്നിൽ യുവാവ് നൽകിയ മറുപടിയിൽ വൈരുധ്യം


രോഗബാധിതനായ ഭര്‍ത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച്‌ കിടന്ന സെലീനയെ ആഞ്ഞു കൊത്തി പാമ്പ്; തലയില്‍ പാമ്ബുകടിയേറ്റ് വീട്ടമ്മ മരിച്ചത് തൃപ്പൂണിത്തുറയിൽ


മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ ചാക്ക് പരിശോധിച്ച പോലീസുകാരും നാട്ടുകാരും ഞെട്ടി; വെട്ടേറ്റ പാടുകള്‍ കൊണ്ട് നിറഞ്ഞ 70 കാരന്റെ മൃതദേഹം!! ദുരൂഹതയിൽ അമ്പരന്ന് നാട്ടുകാർ


ഉറക്കക്ഷീണം മാറുന്നതിന് മുമ്ബേ അലാറം വെച്ച്‌ എഴുന്നേറ്റ് വീണ്ടും വാഹനം ഓടിച്ചു; അപകടത്തിന് മുമ്ബ് ലോറി അരമണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നു... അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടസമയത്ത് കണ്ടെയ്‌നര്‍ ലോറിയുടെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററെന്ന് കണ്ടെത്തി


അമ്മയ്ക്കും അച്ഛനുമരികിൽ പാപ്പുവിനെ ഏൽപ്പിച്ച് അമൃതയും അഭിരാമിയും ബിഗ്‌ബോസ് വീട്ടിലേക്ക്... അൻമ്പതാം എപ്പിസോഡിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ!!

പത്മശ്രീ പുരസ്‌കാരം പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും

25 JANUARY 2020 08:31 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപാനത്തിനൊടുവിൽ തർക്കം; മധ്യവയസ്ക്കൻ സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു

അംഗീകാരമില്ലാത്തത് മറച്ചുവച്ച് വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു... അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂള്‍ മാനേജര്‍ പോലീസ് കസ്റ്റഡിയില്‍; ുസ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷം നഷ്ടമാകുന്നത്

കത്തി കാട്ടി വാ മൂടിക്കെട്ടി പീഡനം; പീഡനത്തിനിരയായത് പതിനാലുകാരിയായ ആദിവാസി പെൺകുട്ടി

ദത്തെടുക്കല്‍: അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി

ബസ് കാണാനും തിരക്ക്: മിനിയേച്വര്‍ ക്രാഫ്‌റ്റേഴ്‌സ് കൂട്ടായ്മയുടെ 'ആനവണ്ടി എക്‌സ്‌പോ'ജനക്കൂട്ടത്തെ കീഴടക്കി!

പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. സാമൂഹിക പ്രവര്‍ത്തകനാണ് സത്യനാരായണന്‍ മുണ്ടയൂര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്.ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് സത്യനാരായണന്‍ മുണ്ടയൂരിന് പത്മശ്രീ ലഭിച്ചത്. 21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ (പരിസ്ഥിതി പ്രവര്‍ത്തക കര്‍ണാടക), മുന്ന മാസ്റ്റര്‍ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചിലര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു  (24 minutes ago)

സാറില്ലെങ്കില്‍ ഈ ഷോ വെറും സീറോ... ബിഗ് ബോസ് താരം ഡോ.രജിതിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്  (37 minutes ago)

ഇന്ത്യയുടെ സൗന്ദര്യത്തിന്‍റെ അടയാളം; സന്ദര്‍ശക ഡയറിയിൽ ട്രംപ് കുറിച്ചവാക്കുകൾ; പ്രണയസ്മാരകമായ താജ്‍മഹൽ സന്ദര്‍ശിച്ച് അമേരിക്കൻ പ്രസിഡന്‍റും ഭാര്യ മെലാനിയ ട്രംപും  (52 minutes ago)

മദ്യപാനത്തിനൊടുവിൽ തർക്കം; മധ്യവയസ്ക്കൻ സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു  (59 minutes ago)

അംഗീകാരമില്ലാത്തത് മറച്ചുവച്ച് വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു... അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂള്‍ മാനേജര്‍ പോലീസ് കസ്റ്റഡിയില്‍; ുസ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷം  (1 hour ago)

കത്തി കാട്ടി വാ മൂടിക്കെട്ടി പീഡനം; പീഡനത്തിനിരയായത് പതിനാലുകാരിയായ ആദിവാസി പെൺകുട്ടി  (1 hour ago)

" മലയാളത്തിൽ ആണ് ഞാൻ ചിന്തിക്കുന്നത്... ഞാൻ എന്തിന് വെറുതെ മിനക്കെട്ട് അഭിനയിക്കണം".... തുറന്നടിച്ച് നടൻ ഫഹദ് ഫാസിൽ.... താരത്തിന് തീരുമാനം തിരുത്തേണ്ടിവരുമോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ  (1 hour ago)

ദത്തെടുക്കല്‍: അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി  (4 hours ago)

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി വച്ചു; മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറി  (4 hours ago)

ബിജെപി യുടെ ചരിത്രം പാഠ്യവിഷയമാകുന്നു; ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവ്വകലാശാല ആണ് തീരുമാനം കൈകൊണ്ടത്  (5 hours ago)

സ്കൂൾ വിട്ടയുടൻ കപ്പലണ്ടി കച്ചവടം; പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ആ മനുഷ്യൻ; ഇന്നിപ്പോൾ ആരാ എന്നറിയാമോ നന്ദകുമാർ  (5 hours ago)

എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് വിസ്മയ സന്ദര്‍ശനമൊരുക്കിയതിന് നന്ദി'; സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ ഗാന്ധിജിയെ പരാമര്‍ശിക്കാതെ ട്രംപ്‌  (5 hours ago)

ഇന്ന് ചരിത്രം ആവർത്തിക്കുകയാണ്'; മോദി ഇന്ത്യയുടെ ചാമ്ബ്യനെന്ന് ട്രംപ്; ഈ സ്വീകരണം എന്നും ഓര്‍ക്കുമെന്ന് ട്രംപ്‌; ട്രംപിനെ ഹൃദയപൂർവം താൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുക  (5 hours ago)

ട്രംപിന്റെ ആ മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം? തലപുകഞ്ഞ് ട്വിറ്റർ ഉപയോക്താക്കള്‍  (5 hours ago)

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി സമര്‍പ്പിച്ചു  (5 hours ago)

Malayali Vartha Recommends