ഭീമനെ' ജീവനോടെ കടലിലേക്ക് തിരികെ വിട്ടു! കാരണം എന്താണന്നറിയേണ്ടേ? ഞെട്ടലോടെ നാട്ടുകാർ
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മല്‍സ്യബന്ധനത്തിന് കടലില്‍ പോയവരെ കാത്തിരുന്നത് വലിയ ഒരു അതിഥിയായിരുന്നു. എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ ഈ ഭീമനെ ജീവനോടെ കടലിലേക്ക് തന്നെ പറഞ്ഞയച്ചു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. കോഴിക്കോട് പുതിയാപ്പയില് നിന്നുള്ള തൊഴിലാളികള്‍ക്കാണ് വലയില്‍ ഭീമന് കുടുങ്ങിയത്. എന്നാല്‍ ഇത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പുള്ളി ഇടുംബാണെന്ന് തിരിച്ചറിഞ്ഞതോടെ ജീവനോടെ തന്നെ അതിനെ കടലിലേക്ക് മടക്കി. വലിയ പരിശ്രമത്തിന് ശേഷമാണ് ഇതിനെ തിരികെ കടലില്‍ ഉപേക്ഷിക്കാനായത്.
https://www.facebook.com/Malayalivartha