Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

രഞ്ജി ട്രോഫിയിൽ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്; കേരളം പിന്നിൽ

28 JANUARY 2020 06:18 PM IST
മലയാളി വാര്‍ത്ത

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിനെതിരെയാണ് ഇന്നിംഗിങ്‌സ് നേടിയിരിക്കുന്നത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 162 റണ്‍സിന് മറുപടിയായി ആന്ധ്ര രണ്ടാം ദിനം 255 റണ്‍സിന് ഓള്‍ ഔട്ടാകാകുയും ചെയ്തു. 93 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ആന്ധ്രക്ക് വരും ദിവസങ്ങളില്‍ വിജയം ലക്ഷ്യമിട്ട് പന്തെറിയാനും സാധിക്കും.

ഓപ്പണര്‍ പ്രശാന്ത് കുമാർ (79) അര്‍ധസെഞ്ചുറി നേടിയിരുന്നു. ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കിയതും പ്രശാന്ത് കുമാറാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഗിരിനാഥ്(41), കരണ്‍ ഷിന്‍ഡെ(24), നിതീഷ് കുമാര്‍ റെഡ്ഡി(39), ജ്യോതി കൃഷ്ണ(18) എന്നിവർ ആന്ധ്ര ഇന്നിംഗ്സില്‍ നിര്‍ണായകമായ കളി കളിച്ചു. കേരളത്തിനായി ക്യാപ്റ്റന്‍ ജലജ് സക്സേന നാല് വിക്കറ്റെടുത്തു. ബേസില്‍ തമ്പി മൂന്ന് വിക്കറ്റായിരുന്നു എടുത്തത്. രണ്ടാം ദിനം തുടക്കത്തിലെ ആന്ധ്രക്ക് ജ്യോതി കൃഷ്ണയുടെ വിക്കറ്റ്(18) നഷ്ടമാകുകയും ചെയ്തു. ബേസില്‍ തമ്പിക്കായിരുന്നു വിക്കറ്റ്. എന്നാല്‍ ഗിരിനാഥിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ പ്രശാന്ത് കുമാര്‍ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡുറപ്പാക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (11 minutes ago)

ഇറാന്റെ ഔദ്യോഗിക മാധ്യമ സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം  (20 minutes ago)

തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്  (30 minutes ago)

ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി  (50 minutes ago)

കുവൈത്തില്‍ യുഎസ് യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്  (1 hour ago)

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്  (1 hour ago)

കെഎസ് യുഎം 'ബിൽഡ് ഫോർ ഇന്ത്യ' ഏജന്റിക് എഐ ഹാക്കത്തോണിന് തുടക്കമായി...  (1 hour ago)

മധ്യേഷ്യ യുദ്ധഭീതിയിൽ: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഒരു ഇന്ത്യകാരൻ കൊല്ലപ്പെട്ടു  (1 hour ago)

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു  (1 hour ago)

ആറ്റുകാല്‍ പൊങ്കാല; മില്‍മ ഔട്ട്ലറ്റുകള്‍ രാത്രി 12 വരെ...  (1 hour ago)

മോട്ടറോള പ്രതിമാസ സർവീസ് ക്യാമ്പും സൗജന്യ ഹോം സർവീസും ആരംഭിച്ചു...  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിന് ജാമ്യമില്ല; ഹർജികൾ കോടതി തള്ളി...  (2 hours ago)

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ഇറാൻ ആക്രമണം; മിസൈലുകൾ വർഷിച്ച് ഐആർജിസി; തിരിച്ചടിച്ച് ഇസ്രയേൽ...  (2 hours ago)

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി  (2 hours ago)

Malayali Vartha Recommends