ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു
ജീവനക്കാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്കേഴ്സ് യൂണിയന് 48 മണിക്കൂര്‍ പണിമുടക്കിന് അഹ്വാനം ചെയ്തു വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തും.
കൂടാതെ ഏപ്രില്‍ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് ജീവനക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha