Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സോഡാ സോഫ്റ്റ് ഡ്രിങ്ക് വില്‍പന, വിതരണം, ഉല്‍പാദനം എന്നിവ നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍

29 JANUARY 2020 07:26 AM IST
മലയാളി വാര്‍ത്ത

സോഡാ സോഫ്റ്റ് ഡ്രിങ്ക് വില്‍പന, വിതരണം, ഉല്‍പാദനം എന്നിവ നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍. സോഡാ ഉല്‍പാദന യൂണിറ്റുകള്‍ നിയമാനുസരണമുള്ള ലൈസന്‍സോ രജിസ്ട്രേഷനോ എടുത്ത് പ്രദര്‍ശിപ്പിക്കണം. കുടിവെള്ളം ആറ് മാസത്തിലൊരിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കൈവശം വയ്ക്കേണ്ടതുമാണ്. ഒരു പകര്‍പ്പ് സ്ഥാപനത്തില്‍ സൂക്ഷിക്കണം. സ്ഥാപനത്തിലെ ജോലിക്കാര്‍ക്ക് നിയമാനുസരണമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സൂക്ഷിക്കണം.
ഉല്‍പാദനം നടത്തുന്ന സോഡ, നിയമാനുസരണമുള്ള ലേബല്‍ ഇല്ലാതെ വില്‍പന നടത്താന്‍ പാടില്ല. ലേബലില്‍ സോഡയുടെ പേര് (ഇംഗ്ലിഷിലും മലയാളത്തിലും) ബാച്ച് നമ്പര്‍ (ഒരു ദിവസം നിര്‍മിക്കുന്ന സോഡയ്ക്ക് ഒരേ ബാച്ച് നമ്പര്‍) എന്നിവ നല്‍കണം. ചേരുവകളുടെ വിവരം, പോഷക ഘടകങ്ങളുടെ വിവരങ്ങള്‍, വെജിറ്റേറിയന്‍ അടയാളം, കളര്‍ പ്രിസര്‍വേറ്റിവ് എന്നിവയുടെ വിവരങ്ങള്‍, ഉല്‍പാദന തീയതി, എക്സ്പയറി തീയതി, തൂക്കം, വില, ഉല്‍പാദകന്റെ വിലാസം, എഫ്എസ്എസ്എ ഐ റജിസ്ട്രേഷന്‍/ലൈസന്‍സ് നമ്പര്‍ എന്നിവ ലേബലില്‍ രേഖപ്പെടുത്തണം.

സോഡാ ഉല്‍പാദകര്‍ വില്‍പന നടത്തുമ്പോള്‍ ബില്‍ നല്‍കണം. സോഡാ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ ബില്‍ നല്‍കാത്തതോ ലേബലില്ലാത്തതോ ആയ സോഡ ഉല്‍പാദകരില്‍ നിന്നു വാങ്ങാന്‍ പാടില്ല. മറ്റു കമ്പനികളുടെ കുപ്പികളുപയോഗിക്കുന്നവര്‍ അവയിലെ ലേബല്‍ മറയത്തക്കവിധം സ്വന്തം സ്ഥാപനത്തിന്റെ ലേബല്‍ ഒട്ടിക്കണം. മറ്റ് കമ്പനികളുടെ കുപ്പികളില്‍ സോഡ നിറച്ച് വില്‍പന നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. നിയമാനുസരണം പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങള്‍ക്കും കടയുടമകള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (11 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (11 hours ago)

Malayali Vartha Recommends