Widgets Magazine
09
Apr / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്! 83, 76 വയസുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളുടേയും ജീവന്‍ രക്ഷിച്ചു; കടല്‍താണ്ടി പ്രശസ്തിയിലേക്ക് എറണാകുളം മെഡിക്കല്‍ കോളേജ്


നേട്ടത്തിന്റെ നെറുകയിൽ വീണ്ടും ശ്രീചിത്ര! അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്സോര്‍ബന്റ് കണ്ടെത്തി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞര്‍


സോഷ്യല്‍ മീഡിയയില്‍ സാമന്തയെ തപ്പി ആരാധകർ... താരം ഗര്‍ഭിണിയോ? ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് തിരഞ്ഞ് ആരാധകർ


മീനാക്ഷി സുഖമായി ഇരിക്കുന്നു, ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ട്' ജീവിതത്തിലും സഹോദരങ്ങളായ താരങ്ങളോട് കുശലം പങ്കു വെച്ച് മഞ്ജുപിള്ള! ഏറ്റെടുത്ത് സോഷ്യൽമീഡിയ


ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ പിടിച്ച് നിൽക്കാനായില്ല... നടി മനോരമയുടെ മകന്‍ അമിതമായി ഉറക്കഗുളിക കഴിച്ച്‌ ആശുപത്രിയില്‍! ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല... വണ്ടി ഇടിച്ച ആഘാതത്തില്‍ വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്; ഒറ്റ സെക്കൻഡിൽ എല്ലാം കഴിഞ്ഞു... കസേരകൾ എല്ലാം മുന്നോട്ട് മറിഞ്ഞുപോയി... ആളുകളുടെ ബഹളവും കരച്ചിലുമാണ് പിന്നെ കേട്ടത്: അപകടത്തിന്റെ തീവ്രത വാക്കുകളിൽ പോലും- ഒറ്റനിമിഷം കൊണ്ട് ചോരക്കളമായി മാറിയ കെ എസ് ആർ ടി സി ബസ്

20 FEBRUARY 2020 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

300 പേര്‍ക്ക് 15 ലക്ഷം രൂപ ; എസ്.എസ്.എല്‍.സി., പ്ലസ് ടു. ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴി നല്‍കുന്ന പ്രൊവിഷന്‍സി അവാര്‍ഡ് തുകയായ 5,000 രൂപ വീതം ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ആരോഗ്യ വകുപ്പ്

കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്! 83, 76 വയസുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളുടേയും ജീവന്‍ രക്ഷിച്ചു; കടല്‍താണ്ടി പ്രശസ്തിയിലേക്ക് എറണാകുളം മെഡിക്കല്‍ കോളേജ്

രോഗമുക്തി നേടിയവരില്‍നിന്ന് രക്തം സ്വീകരിച്ച് രോഗിയില്‍കുത്തിവച്ച് കൊവിഡിനെ തടയാന്‍ കേരളത്തിന്റെ പുതിയ പരീക്ഷണം; പ്ലാസ്മ ചികിത്സാരീതി നടപ്പാക്കാന്‍ കേരളം ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു

നാമൊന്ന് ; കൊവിഡിനെതിരെ കേരളമൊന്നാകെ പ്രയത്‌നിക്കുമ്പോൾ ഒരുകൈ സഹായവുമായി അതിഥി തൊഴിലാളി

തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവം; പൊലീസിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി; മതിയായ രേഖകള്‍ കാണിച്ചിട്ടും പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി

കോയമ്പത്തൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സ് കണ്ടെയ്‍നറുമായി ഇടിച്ചുണ്ടായ അപകടത്തിൽ ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്നത് കൊണ്ട് മാത്രം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ് പലരും. പലർക്കും തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി ചില്ല് പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. അപകടം നടന്ന ഉടൻ ആംബുലൻസുകൾ വന്നത് ഭാഗ്യമായെന്നും രക്ഷപ്പെട്ടവർ പറയുന്നു. പലർക്കും ആ ദുരന്തം ഓർത്തെടുക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. വാക്കുകളിൽ പോലും അതിന്റെ തീവ്രത പ്രതിഫലിക്കുന്നുണ്ടായിരുന്നു.

തലനാരിഴ വ്യത്യാസത്തിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുടെ വാക്കുകൾ ഇങ്ങനെ...

എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. വണ്ടി ഇടിച്ച ആഘാതത്തില്‍ വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്. ഭാഗ്യത്തിന് ജീവന്‍ രക്ഷപ്പെട്ടു. കോയമ്ബത്തൂരില്‍ ബസ്സപകടത്തില്‍ തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട മലയാളി പറയുന്നു. ഡ്രൈവറുടെ സൈഡില്‍ ഏറ്റവും പിറകിലെ സീറ്റിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. ബസ്സിലെ എല്ലാവരും നല്ല ഉറക്കമായിരുന്നു. അതിനിടെയായിരുന്നു ഒരു ശബ്ദം കേട്ടത്. പിന്നെ ഒന്നും ഓര്‍മ്മയില്ല. ഉറക്കം എഴുന്നേറ്റപ്പോള്‍ ഞാനിപ്പോള്‍ കോയമ്ബത്തൂര്‍ കെഎംസിഎച്ച്‌ ഹോസ്പിറ്റലില്‍ ആണ്. ഇവിടെ എനിക്കൊപ്പം ബസില്‍ ഉണ്ടായ രണ്ടുയാത്രക്കാര്‍ കൂടിയുണ്ട്.

ഒരാളുടെ പേര് അഖില്‍എന്നും മറ്റേയാളുടെ പേര് ജെമിന്‍ എന്നുമാണ്. രണ്ടുപേര്‍ക്കും ചെറിയതോതിലുള്ള പരിക്കുകളേ ഉള്ളൂ. ഞങ്ങള്‍ മൂന്നുപേരും ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നും രക്ഷിതാക്കള്‍ കൊണ്ടുപോകാനായി എത്തിയിട്ടുണ്ടെന്നും യാത്രക്കാരന്‍ പറയുന്നു. ബസ്സിന്റെ നടുഭാഗത്താണ് കണ്ടെയ്‌നല്‍ ലോറി വന്നിടിച്ചിരിക്കുതെന്നും മരിച്ചവരില്‍ ഏറെ പേരും അവിടെ ഇരുന്നവരായിരിക്കണമെന്നും ഇനിയും അപകടത്തിന്റെ ഞെട്ടല്‍ മാറാത്ത സ്വരത്തില്‍ യാത്രക്കാരന്‍ കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടാകുമ്പോൾ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ടവർ വെളിപ്പെടുത്തുന്നു.


'പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു. ആർക്കും ഒന്നും മനസ്സിലായിട്ടുണ്ടാകില്ല. ഒറ്റ സെക്കൻഡിൽ എല്ലാം കഴിഞ്ഞു. കസേരകൾ എല്ലാം മുന്നോട്ട് മറിഞ്ഞുപോയി. ആളുകളുടെ ബഹളവും കരച്ചിലുമാണ് പിന്നെ കേട്ടത്. എഴുന്നേറ്റ് നോക്കിയപ്പോൾ മുഖം മുഴുവൻ ചോര. പുറത്തുനിന്നവരാണ് ചില്ലുതകർക്കാൻ പറഞ്ഞത്. മുന്നിലിരുന്ന പെൺകുട്ടി റോഡില്‍ തെറിച്ചുവീണ് കിടക്കുന്നത് കണ്ടു. ബസിന്റെ പിൻവശത്തായി ഇരുന്നതുകൊണ്ടാകാം കാര്യമായ പരുക്കുകളില്ല. മറ്റൊരു യാത്രക്കാരൻ പറയുന്നു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥി ശ്രീലക്ഷ്മിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ...


ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് ഒറ്റയ്ക്കായിരുന്നു യാത്ര, മുന്‍ഭാഗത്ത് കണ്ടക്ടര്‍ സീറ്റിന് സമീപമാണ് ഇരുന്നത്. ഉറങ്ങുന്നത് വരെ കണ്ടക്ടറും ആ സീറ്റിലുണ്ടായിരുന്നു. പിന്നെ സീറ്റ് മാറിയിരുന്നോയെന്ന് അറിയില്ല. അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചതായി ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ്‌ അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറഞ്ഞു.  അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും ഓര്‍മയില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓര്‍മയിലുള്ളത്. പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ആംബുലന്‍സില്‍ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ശ്രുശ്രൂഷകള്‍ നല്‍കിയിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല. ബസിന്റെ വലതുഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലും പരിക്കേറ്റതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

300 പേര്‍ക്ക് 15 ലക്ഷം രൂപ ; എസ്.എസ്.എല്‍.സി., പ്ലസ് ടു. ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴി നല്‍കുന്ന പ്രൊവിഷന്‍സി അവാര്‍ഡ് തുകയായ 5,000 രൂപ വീതം  (10 minutes ago)

രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ തിങ്ങി പാര്‍ക്കുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം തടവുകാര്‍ക്ക് ജാമ്യം നല്‍കി കര്‍ണാടക സര്‍ക്കാര്‍; ജയിലില്‍ തന്നെ കഴിയാനുറച്ച്  (13 minutes ago)

ധാരാവി അടച്ചേക്കും! കൊറോണ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ധാരാവി ചേരി പൂർണമായും അടക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു  (13 minutes ago)

കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്! 83, 76 വയസുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളുടേയും ജീവന്‍ രക്ഷിച്ചു; കടല്‍താണ്ടി പ്രശസ്തിയിലേക്ക് എറണാകുളം മെഡിക്കല്‍ കോളേജ്  (23 minutes ago)

രോഗമുക്തി നേടിയവരില്‍നിന്ന് രക്തം സ്വീകരിച്ച് രോഗിയില്‍കുത്തിവച്ച് കൊവിഡിനെ തടയാന്‍ കേരളത്തിന്റെ പുതിയ പരീക്ഷണം; പ്ലാസ്മ ചികിത്സാരീതി നടപ്പാക്കാന്‍ കേരളം ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു  (26 minutes ago)

നേട്ടത്തിന്റെ നെറുകയിൽ വീണ്ടും ശ്രീചിത്ര! അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്സോര്‍ബന്റ് കണ്ടെത്തി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞര്‍  (31 minutes ago)

നാമൊന്ന് ; കൊവിഡിനെതിരെ കേരളമൊന്നാകെ പ്രയത്‌നിക്കുമ്പോൾ ഒരുകൈ സഹായവുമായി അതിഥി തൊഴിലാളി  (32 minutes ago)

തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവം; പൊലീസിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി; മതിയായ രേഖകള്‍ കാണിച്ചിട്ടും പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി  (40 minutes ago)

സോഷ്യല്‍ മീഡിയയില്‍ സാമന്തയെ തപ്പി ആരാധകർ... താരം ഗര്‍ഭിണിയോ? ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് തിരഞ്ഞ് ആരാധകർ  (41 minutes ago)

മീനാക്ഷി സുഖമായി ഇരിക്കുന്നു, ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ട്' ജീവിതത്തിലും സഹോദരങ്ങളായ താരങ്ങളോട് കുശലം പങ്കു വെച്ച് മഞ്ജുപിള്ള! ഏറ്റെടുത്ത് സോഷ്യൽമീഡിയ  (53 minutes ago)

ഒരു കൈ സഹായം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് ജനമൈത്രി പോലീസിന്റെയും പാങ്ങോട് മിലിറ്ററി ക്യാമ്പ് റെജിമെന്റിന്റെയും നേതൃത്വത്തിൽ ഇരുപത്തഞ്ചു തരം ഭക്ഷ്യ ധാന്യങ്ങളടങ്ങുന്ന കിറ്റ് വിതരണം ചെയ്തു  (1 hour ago)

കോവിഡ് -19 ശരീരത്തെ ബാധിക്കുന്നതെങ്ങനെ ? കോവിഡില്‍നിന്നു പൂര്‍ണവിമുക്തി നേടുന്നതും രോഗാവസ്ഥയ്ക്ക് ആശ്വാസമുണ്ടാകുന്നതും തമ്മില്‍ എന്തൊക്കെയാണ് വ്യത്യാസങ്ങൾ? വിദഗ്ധരുടെ നിരീക്ഷണത്തെ ഇങ്ങനെ  (1 hour ago)

കൊറോണ കാലത്ത് വിളവെടുപ്പ് ഉത്സവം; ലോക്ഡൗണ്‍ ലംഘിച്ച്‌ 200 ഓളം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍  (1 hour ago)

ലോക്ക്ഡൗണിനിടെ ചീറിപാഞ്ഞ് ആംബുലന്‍സ്! തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി; വാഹനത്തിനുള്ളില്‍ തിങ്ങി നിറഞ്ഞ് ഇരുപതോളം യാത്രക്കാർ; പിന്നെ സംഭവിച്ചത് ഇങ്ങനെ...  (1 hour ago)

ഓമനിച്ച് കൊഞ്ചിച്ചു വളര്‍ത്തിയ നായക്ക് കൊറോണയുണ്ടൊ എന്ന് സംശയം; കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയായ രോഗിയുടെ നായ നിരീക്ഷണത്തില്‍  (1 hour ago)

Malayali Vartha Recommends