നടന് ചെമ്ബന്‍ വിനോദ് വീണ്ടും വിവാഹിതനാകുന്നു; വധു ആരെന്നോ ?
നടന് ചെമ്ബന്‍ വിനോദ് വീണ്ടും വിവാഹിതനാകുന്നു. കോട്ടയം സ്വദേശി മറിയം തോമസാണ് വധു. വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തായിട്ടില്ല. മലയാള സിനിമയില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടായിരുന്നു മലയാളികളുടെ പ്രിയ താരമായി മാറി കഴിഞ്ഞിരുന്നു.
ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്ഐയില്‍ മികച്ച നടനുള്ള പുരസ്കാരം ചെമ്ബന്‍ വിനോദിന് കിട്ടിയിരുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റില്‍ കഥാപാത്രം ചെമ്ബന്‍ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ച ഒന്നായിരുന്നു .
https://www.facebook.com/Malayalivartha