മാന്നാര്‍ അലിന്‍ഡ് സ്വിച്ച് ഗിയര്‍ ഡിവിഷന്‍ ഫാക്ടറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം

മാന്നാര്‍ അലിന്‍ഡ് (അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) സ്വിച്ച് ഗിയര്‍ ഡിവിഷന്‍ ഫാക്ടറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം. ആര്‍ക്കും പരിക്കില്ല. 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























