തൃശൂര്‍ ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ബുള്ളറ്റ് ജെസിബിയില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ദേശീയപാത പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ബുള്ളറ്റ് ജെ.സി.ബിയില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് തിരുവമ്ബാടി സ്വദേശികളായ തിരുവേളില്‍ സാബു ജോസഫിന്റെ മകന്‍ അതുല്‍ സാബു (23), തിരുവമ്പാടി പുറഞ്ചിറയില്‍ ശരത് സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 4.30 നാണ് സംഭവം ഉണ്ടായത്.
"
https://www.facebook.com/Malayalivartha
























