Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇതാവണം സര്‍... കൊറോണയ്ക്കിടെ തരംഗമായി രജിത് സാര്‍ മാറുമ്പോള്‍ കേരളത്തിലെ സമവാക്യങ്ങള്‍ മാറുന്നു; താടിവച്ച രൂപത്തില്‍ നിന്നും സുന്ദരക്കുട്ടപ്പനായി ബിഗ്‌ബോസില്‍ എത്തിയ രജത് കുമാര്‍ ലാലേട്ടന് പോലും ഭീഷണിയാകുന്നു; താടി എടുത്തത് എന്തുകൊണ്ട്?

16 MARCH 2020 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

കൊറോണയ്ക്കിടെ കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഡോ. രജിത്കുമാര്‍. താടി കളഞ്ഞ് തലമുടിയും മീശയും കറുപ്പിച്ചുള്ള രജിത് കുമാറിന്റെ ബിഗ് ബോസിലേക്കുള്ള വരവ് സകലരേയും ഞെട്ടിപ്പിച്ചിരുന്നു. ആരാധകരെ വേദനിപ്പിച്ച് രജത്കുമാറിനെ ഔട്ടാക്കിയതിന് വന്‍ വിലയാണ് ചാനലും ബിഗ് ബോസും കൊടുക്കേണ്ടി വന്നത്. എന്തിന് മോഹന്‍ലാല്‍ പോലും സൈബര്‍ അറ്റാക്ക് നേരിടുകയാണ്. എറണാകുളത്ത് വന്നിറങ്ങിയ രജത് കുമാറിന് കിട്ടിയ സ്വീകരണം പോലും പലര്‍ക്കും അസ്വസ്തതയുണ്ടാക്കുന്നതാണ്. ബിഗ് ബോസിന് മുമ്പ് താടി വളര്‍ത്തിയിരുന്ന രജിത് കുമാര്‍ ബിഗ് ബോസ് കഴിഞ്ഞ സ്ഥിതിക്ക് ഇനി താടി വളര്‍ത്തുമോ എന്നാണ് ഏവരും ചോദിക്കുന്ന ചോദ്യം.

വയസനായ രജത്കുമാറില്‍ നിന്നുള്ള ചെറുപ്പക്കാരനായ മേക്കോവറിന്റെ കാരണവും രജിത്കുമാര്‍ മോഹന്‍ലാലിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികളില്‍ കാണികളില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ എന്‍ട്രിയായിരുന്നു രജിത് കുമാറിന്റേത്. പ്രഭാഷണകലയില്‍ മികവ് പുലര്‍ത്തുന്ന രജിത്ത് പലപ്പോഴും ചില പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിന്നിട്ടുള്ളയാളുമാണ്. വന്‍ മേക്കോവറിലാണ് രജിത് കുമാര്‍ ബിഗ് ബോസ് വേദിയില്‍ എത്തിയത്. തൂവെള്ളത്താടിയും വെളുത്ത വസ്ത്രങ്ങളുമായാണ് അദ്ദേഹം മുന്‍പ് വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ അതെല്ലാം മാറ്റിയാണ് പുതിയ രജിത് കുമാര്‍ എത്തിയത്.

താടി കളഞ്ഞ് തലമുടിയും മീശയും കറുപ്പിച്ചിട്ടുണ്ട് അദ്ദേഹം. പുതിയ മേക്കോവറിന്റെ കാരണവും രജിത്കുമാര്‍ മോഹന്‍ലാലിനോട് വെളിപ്പെടുത്തി. അമ്മയ്ക്കുവേണ്ടി ജീവിക്കുന്നയാളാണ് താനെന്നും അമ്മ ആവശ്യപ്പട്ടതനുസരിച്ചാണ് താടി എടുത്തതെന്നും രജിത് കുമാര്‍ മോഹന്‍ലാലിനോട് പറഞ്ഞു. രണ്ട് ആവശ്യങ്ങളാണ് അമ്മ പറഞ്ഞിരുന്നത്. ഒന്ന് വിവാഹം കഴിച്ച് ഒരു കുട്ടിയൊക്കെ ആവണമെന്നതായിരുന്നു. രണ്ടാമത്തേത് താടി എടുക്കണമെന്നും. ആദ്യത്തേത് വേണ്ടെന്ന് തീരുമാനിച്ചതാണ്. അതിനാല്‍ രണ്ടാമത്തെ ആവശ്യം അനുസരിച്ചെന്നും രജിത്കുമാര്‍ പറഞ്ഞു.

രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതും നീണ്ടൊരു കൂവലിന്റെ രൂപത്തിലാണ്. അദ്ദേഹമന്ന് ശ്രീശങ്കര കോളെജിലെ ബോട്ടണി ലക്ചറര്‍ ആയിരുന്നു. ആര്യ എന്ന ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു അന്നത്തെ കൂവല്‍ പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത്കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപിച്ചായിരുന്നു കൂവല്‍. ആ പ്രതിഷേധം ആര്യയ്ക്ക് കൈയടികള്‍ നേടിക്കൊടുത്തു. രജിത്കുമാറിന് തുടര്‍ച്ചയായി പ്രഭാഷണങ്ങള്‍ക്കുള്ള അവസരങ്ങളും.

അതേസമയം കോവിഡ് 19 പശ്ചാത്തലത്തില്‍ സിയാല്‍ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച് പ്രതിഷേധിച്ച രജിത് ഫാന്‍സിനെതിരെ കേസെടുത്തിട്ടുണ്ട്. പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയുന്ന 75 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് ഇരു ടെര്‍മിനല്‍ കെട്ടിടത്തിലും സിയാല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് രജിത് കുമാര്‍ ആരാധകരെന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ വിമാനത്താവളത്തിലെത്തിയത്. കൂട്ടമായെത്തിയ ഇവര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ കൂടി നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ആള്‍ക്കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. അറസ്റ്റ് ചെയ്യട്ടേ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ ലൈവിടുകയും ചെയ്തു.

വിമാനത്താവളത്തില്‍ ഒരുമിച്ച് കൂടിയവരോട് തിരികെ പോകാന്‍ ആവശ്യപ്പെടണമെന്ന് പൊലീസ് രജിത് കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്വീകരണമൊരുക്കിയ ശേഷം മാത്രമാണ് ആള്‍ക്കൂട്ടം പിരിഞ്ഞ് പോയത്. വിലക്കുകള്‍ ലംഘിച്ച് ആള്‍ക്കൂട്ടം കാണിച്ച് കൂട്ടിയ എല്ലാ ആഘോഷകള്‍ക്കും ഒപ്പം നിന്ന ശേഷം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രജിത് കുമാര്‍ ഫേസ് ബുക്ക് ലൈവിലെത്തി.

വിവാദങ്ങള്‍ പുകയുമ്പോഴും രജിത്കുമാര്‍ വീണ്ടും താടി വളര്‍ത്തുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അതിനുള്ള ചോദ്യത്തിന് ഉത്തരം ഒരു ചിരി മാത്രം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (59 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends