Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ന​ട്ടെ​ല്ലു​ള്ള മ​ല​യാ​ളി​യു​ടെ തൊ​ലി​യു​രി​ക്കു​ന്ന​ കാഴ്ച്ച; മ​ന​സ്‌​സി​നൊ​രു സ​മാ​ധാ​നം കി​ട്ടാ​നു​ള്ള വ​ഴി ഗോ​മൂ​ത്രം ​കൊ​ണ്ട് കൊ​റോ​ണ ട്രീ​റ്റ് ന​ട​ത്തി​യ ഹി​ന്ദു മ​ഹാ​സ​ഭ ഇ​വ​രെ ത​ങ്ങ​ളു​ടെ അ​ണി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ മ​തിയായിരുന്നു ​

16 MARCH 2020 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

റി​യാ​ലി​റ്റി ഷോ​യി​ല്‍​നി​ന്നു പു​റ​ത്താ​യ ര​ജി​ത്കു​മാ​റി​നെ സ്വീ​ക​രി​ക്കാ​ന്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​രാ​ധ​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യ നടപടി അങ്ങേയറ്റം വിമർശനത്തിന് കാരണമാകുന്ന ഒന്നുതന്നെയാണ്. കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും രക്ഷനേടാനായി ആരോഗ്യവകുപ്പും മറ്റും കിണഞ്ഞു പ്രവർത്തിക്കുമ്പോൾ ആരാധനയുടെ പേരിൽ ഒരു കൂട്ടം ആൾക്കാർ ചെയ്തുകൂട്ടിയ നടപടിക്കെതിരെ എല്ലാ ഭാഗത്തു നിന്നും പ്രതിഷേധം ശക്തമാകുകയാണ്. ഇ​തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി രംഗത്തെത്തിയിരിക്കുകയാണ് സ്വാ​മി സ​ന്ദീ​പാ​ന​ന്ദ ഗി​രി. ഈ ​കാ​ഴ്ച ന​ട്ടെ​ല്ലു​ള്ള മ​ല​യാ​ളി​യു​ടെ തൊ​ലി​യു​രി​ക്കു​ന്ന​തെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ സ​ന്ദീ​പാ​ന​ന്ദ​ഗി​രി പ​റ​ഞ്ഞു.

സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം:

ഭാ​ര​തീ​യ ആ​ചാ​ര്യ​ന്‍ മ​നു​ഷ്യ​രു​ടെ ബു​ദ്ധി​യെ നാ​ലു ഗ​ണ​ത്തി​ലാ​യി ത​രം​തി​രി​ച്ചി​രി​ക്കു​ന്നു.

1. മ​ന്ദ​ബു​ദ്ധി: ഈ​കൂ​ട്ട​ര്‍ ജന്‍മനാ ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള​വ​രാ​ണ്. ഇ​വ​രി​ല്‍​നി​ന്ന് അ​ല്‍​പം പോ​ലും വ​ക​തി​രി​വ് പ്ര​തീ​ക്ഷി​ക്ക​രു​ത്.

2. സ്ഥൂ​ല​ബു​ദ്ധി: ഈ​കൂ​ട്ട​ര്‍ സ്വ​ന്തം കാ​ര്യം നോ​ക്കാ​ന്‍ പ്രാ​പ്ത​രും, ശി​ക്ഷ​ണ​ത്തി​ന​നു​സ​രി​ച്ച്‌ സ​മൂ​ഹ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​മാ​ണ്.

3. തീ​ക്ഷ്ണ​ബു​ദ്ധി: ഇ​വ​രു​ടെ ബു​ദ്ധി ഏ​കാ​ഗ്ര​വും കാ​ര്യ​ങ്ങ​ളു​ടെ കാ​ര​ണ​ത്തെ ഗ്ര​ഹി​ക്കാ​ന്‍ പ്രാ​പ്ത​വു​മാ​യ​താ​യി​രി​ക്കും.

4. സൂ​ക്ഷ​ബു​ദ്ധി: ഈ ​കൂ​ട്ട​രെ സാ​ര​ഗ്രാ​ഹി​ക​ള്‍ എ​ന്നും വി​ളി​ക്കാം ഏ​തു വി​ഷ​യ​ത്തി​ന്‍റെ​യും സാ​രം ഗ്ര​ഹി​ക്കാ​ന്‍ പ്രാ​പ്ത​രാ​യ​വ​രാ​ണ് ഈ ​കൂ​ട്ട​ര്‍.

മ​ല​യാ​ളി​ക​ള്‍ പൊ​തു​വെ സാ​ര​ഗ്രാ​ഹി​ക​ളാ​ണെ​ന്നാ​യി​രു​ന്നു ധാ​ര​ണ. ചി​ല നേ​രം ന​മ്മു​ടെ തൊ​ലി​യു​രി​ഞ്ഞു പോ​യി എ​ന്നു പ​റ​യാ​റി​ല്ലേ!. ഈ ​കാ​ഴ്ച ന​ട്ടെ​ല്ലു​ള്ള മ​ല​യാ​ളി​യു​ടെ തൊ​ലി​യു​രി​ക്കു​ന്ന​താ​യി​രു​ന്നു. മ​ന​സ്‌​സി​നൊ​രു സ​മാ​ധാ​നം കി​ട്ടാ​നു​ള്ള വ​ഴി ഗോ​മൂ​ത്രം​കൊ​ണ്ട് കൊ​റോ​ണ ട്രീ​റ്റ് ന​ട​ത്തി​യ ഹി​ന്ദു മ​ഹാ​സ​ഭ ഇ​വ​രെ ത​ങ്ങ​ളു​ടെ അ​ണി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ മ​തി​യാ​യി​രു​ന്നു.

ര​ജി​ത്കു​മാ​റി​നെ സ്വീ​ക​രി​ക്കാ​ന്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​വ​ര്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ങ്ങ​ള്‍ ഓ​രോ മ​ല​യാ​ളി​യെ​യും നാ​ണി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മ​നു​ഷ്യ ജീ​വ​നെ​ക്കാ​ളും വി​ല താ​രാ​രാ​ധ​ന​ക്കു ക​ല്‍​പി​ക്കു​ന്ന സ്വ​ഭാ​വം മ​ല​യാ​ളി​ക്കി​ല്ല. ഇ​ങ്ങ​നെ ചി​ല ആ​ളു​ക​ള്‍ ന​ട​ത്തു​ന്ന കാ​ര്യ​ങ്ങ​ള്‍ കേ​ര​ള സ​മൂ​ഹ​ത്തി​നു ത​ന്നെ ലോ​ക​ത്തി​ന്‍​റെ മു​ന്പി​ല്‍ അ​വ​മ​തി​പ്പു​ണ്ടാ​ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍, പേ​ര​റി​യാ​വു​ന്ന നാ​ലു പേ​ര്‍​ക്കെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് 75 പേ​ര്‍​ക്കെ​തി​രേ​യു​മാ​ണു നി​യ​മ​ലം​ഘ​ന​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

സംഭവത്തെ ശക്തമായി വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. മത്സരാര്‍ഥിയുടെ ഫാന്‍സ് അസോസിയേഷന്‍ തിങ്കളാഴ്ച ആറ്റിങ്ങലില്‍ സ്വീകരണ പരിപാടി നടത്തുന്നുണ്ടെന്ന സന്ദേശങ്ങള്‍ കണ്ടു. ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കില്ല. ഇതിന് മുതിരുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (58 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends