Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

അനുകരണീയം ഈ മാതൃക ; അന്യ സംസ്ഥാന തൊഴിലാളികൾക്ക് കോവിഡ് 19 ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് കോന്നി ജനമൈത്രി പോലീസ്

21 MARCH 2020 12:25 PM IST
മലയാളി വാര്‍ത്ത

നിരവധി ജനകീയ പരിപാടികളുമായി സജീവമാണ് പത്തനംതിട്ട കോന്നിയിലെ ജനമൈത്രി പോലീസ്. ഇപ്പോഴിതാ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുകയാണ് കോന്നി ജനമൈത്രി പോലീസ് . അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയുള്ള കോവിഡ് 19 ബോധവൽക്കരണ പരിപാടിയിൽ വൈറസ് ബാധയെയും അതിന്റെ പ്രസരണ വഴികളെയും പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചും ഹിന്ദിയിൽ തന്നെ അവരെ പറഞ്ഞു മനസിലാക്കാൻ പോലീസിന് സാധിച്ചു എന്നതാണ് ശ്രദ്ധേയം. കോന്നി കുമ്മണ്ണൂർ സ്വദേശിയും എക്സ് മിലിട്ടറി ക്കാരനുമായ റഷീദാണ് ബോധവത്കരണ പരിഭാഷ നടത്തിയത്. . 

കേരളാപോലീസിന്റെ പദ്ധതിയായ ക്രൈം ഡ്രൈവിലെ ഇ - രേഖ എന്ന അപ്ലിക്കേഷനിൽ മാസങ്ങൾക്കു മുൻപ് തന്നെ കോന്നി ജനമൈത്രി സ്റ്റേഷൻ പരിധിയിലുള്ള ബഹുഭൂരിപക്ഷം അന്യ സംസ്ഥാന തൊഴിലാളികളുടെയും വിശദ വിവരങ്ങൾ രേഖപെടുത്തിയിരുന്നു. തൊഴിലുടമകളെകുറിച്ചും ഇവർ താമസിക്കുന്ന വീട്ടുടമസ്ഥരെക്കുറിച്ചും അതുപോലെ ഈ തൊഴിലാളികളുടെ കുടുംബാംഗങ്ങളെ കുറിച്ചുമൊക്കെയുള്ള കോൺടാക്ട് നമ്പർ ഉൾപ്പെടെയുള്ള വ്യക്തമായ വിവരങ്ങൾ ഈ ഇ- രേഖ അപ്ലിക്കേഷനിൽ രേഖപ്പെടുത്തിയിട്ടുണ്ട് .അതുകൊണ്ടുതന്നെ കോന്നി പൊലീസിന് ഈ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമ്പോൾ സ്റ്റേഷന് കീഴിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്താനും നിഷ്പ്രയാസം സാധിച്ചിരുന്നു.
സർക്കാർ പദ്ധതിയായ ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസർ നിർബന്ധമാക്കണമെന്ന് വീട്ടുടമസ്ഥരോട് നിർദേശം നൽകിയിട്ടുണ്ട് എന്ന് കോന്നി പോലീസ് പറഞ്ഞു.
ജോലി സ്ഥലങ്ങളിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും കൈകൾ വൃത്തിയായി 20 സെക്കൻ്റ് കഴുകുക,
രാവിലെ ജോലി തേടി നിൽക്കുന്ന സ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കാതിരിക്കുക, പനിയും മറ്റും വന്നാൽ സ്വയം ചികിത്സിക്കാതെ ഹോസ്പിറ്റലുകളിൽ ചികിത്സ തേടുക, സ്വയം ശുചിത്വം പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അന്യസംസ്ഥാന തൊഴിലാളികൾക്ക് പോലീസിന്റെ നേതൃത്വത്തിൽ നൽകിയത്.
എസ് എച്ച് ഒ അഷാദ് ,എസ് ഐ ബിനു ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബീക് റഹീം ,ജയശ്രീ എന്നിവരാണ് ഈ ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകിയത്. കോന്നി ജനമൈത്രി പോലീസ് സംഘടിപ്പിച്ച ഈ ബോധവത്കരണ പരിപാടിയെ കുറിച്ച് ബീറ്റ് ഓഫീസർ സുബീക് റഹീം മലയാളി വാർത്തയോട് സംസാരിക്കുന്നു..വീഡിയോ കാണാം ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (7 minutes ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (28 minutes ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (48 minutes ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (1 hour ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (1 hour ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (1 hour ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (7 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (7 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (8 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (8 hours ago)

Malayali Vartha Recommends