Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

കൊവിഡ് 19 ഭീതിയിലാകുന്ന മനസ്സുകൾ ; ഭയപ്പെടേണ്ട!!! മഹാമാരിയെ തുരത്താൻ വേണം മാനസികാരോഗ്യം ; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

21 MARCH 2020 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി

കൊവിഡിനെ പറ്റിയുള്ള വിവരങ്ങൾ ദിനം പ്രതി കേൾക്കുമ്പോഴും ഉയരുന്ന ആശങ്ക വലുതാണ്. നമ്മുടെ കൊച്ച് നാട്ടിലും കൊറോണ വന്നു എന്ന വിവരം നമ്മെ പിടിച്ച് കുലുക്കുന്നുണ്ട്. നമ്മുടെ ജീവിതക്രമങ്ങളെപ്പോലും മാറ്റിമറിക്കുന്ന തരത്തിലായിരിക്കുന്നു. .​ ക്വാറ​ൻറീൻ, ​​െഎസൊലേഷൻ, സോഷ്യൽ ഡിസ്​റ്റൻസിങ്, മാസ്​ക്, സാനി​െറ്റെസർ തുടങ്ങിയവയുടെ ഉപയോഗം, ഹാൻഡ്​​ വാഷ് ബോധവത്​കരണം തുടങ്ങി നിരവധി മാർഗങ്ങളിലൂടെ അതിനെ പ്രതിരോധിക്കാൻ എല്ലാവരും സജ്ജമായിക്കഴിഞ്ഞു.എങ്കിലും മാനസികമായിട്ടുള്ള ധൈര്യം ചോർന്നു പോകുന്ന അവസ്ഥയാണ് പലർക്കും ഉണ്ട്. ഈ സാഹചര്യത്തിൽ സമൂഹത്തിലെ വ്യക്​തികളുടെ മാനസികാരോഗ്യത്തെ പറ്റി ചിന്തിക്കേണ്ടുന്നത് അത്യാവശ്യമാണ്. തനിക്കും ഉറ്റവർക്കും രോഗം വരുമോ , രോഗവ്യാപനം സമൂഹത്തെ നശിപ്പിക്കുമോ? , ഇതി​​െൻറയെല്ലാം പരിണിതഫലം എന്താകും എന്ന് തുടങ്ങി നിരവധി മാനസിക ഭീതിയുണ്ടാകും. നിലവിലുള്ള സാഹചര്യത്തിൽ മൂഹത്തി​​െൻറ മാനസികാരോഗ്യമേഖലയിൽ കുറെക്കൂ​ടി ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ, ശാരീരിക രോഗത്തിലൂന്നിയുള്ള ആരോഗ്യപ്രവർത്തനങ്ങളുടെ കൂടെ വ്യക്​തികൾ നേരിടുന്ന മാനസിക പ്രശ്​നങ്ങളും കൂടുതൽ പരിഗണന അർഹിക്കുന്നുണ്ട്​.


ഇനി ഈ സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യം. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യക്​തികൾക്ക്​ കൃത്യമായ വിവരങ്ങളും രോഗത്തെക്കുറിച്ച്​ ആശങ്കയുയർത്താത്ത വിശദാംശങ്ങളും മാത്രം നൽകുക. അതോടൊപ്പം വ്യാജവാർത്തകളും അശാസ്​ത്രീയമായ അഭിപ്രായങ്ങളും ചികിത്സാമാർഗങ്ങളും പ്രചരിക്കുന്നത്​​ കർശനമായി തടയുക . മാനസിക ​ദൗർബല്യങ്ങളുള്ള വ്യക്​തികളെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ അവരോട്​ ദേഷ്യപ്പെടുകയോ ചെയ്യാതെ ആവശ്യമായ പിന്തുണ നൽകുക. അവരോട് സ്നേഹത്തോടെ പെരുമാറുക. ആവശ്യഘട്ടത്തിൽ മാനസികാരോഗ്യ വിദഗ്​ധ​​െൻറ സഹായം ലഭ്യമാക്കുക. ഇതോടൊപ്പം തന്നെ ബോധവത്​കരണത്തി​​െൻറ വിഷയങ്ങളിൽ മാനസികാരോഗ്യത്തി​​െൻറ പ്രാധാന്യം മനസ്സിലാക്കി അത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുകയും വേണം.


ചെറിയതോതിൽ മാനസികാരോഗ്യക്കുറവുള്ള നിരവധി പേർ നിലവിൽ സമൂഹത്തിലുണ്ട്​. ഒരു ചികിത്സ ആവശ്യമുള്ള തലത്തിലേക്ക്​ വളർന്നിട്ടില്ലെങ്കിലും ഇത്തരം വ്യക്​തികളിൽ​ രോഗത്തെ കുറിച്ചുള്ള പേടി , ആശങ്ക, ഉത്​കണ്​ഠ എന്നിവ വർധിക്കാൻ സാധ്യത കൂടുതലാണ് ​. ഉദാഹരണത്തിന്​ പൊതുവിൽ തനിക്കെ​​ന്തെങ്കിലും രോഗം വരുമോ എന്ന്​ സദാസമയവും ആശങ്കപ്പെടുന്നവരുമുണ്ട്​.

‘ഹൈപോകോൺഡ്രിയാസിസ്​ (Hypochondriasis)’ എന്ന മാനസിക പ്രശ്​നത്തി​​െൻറ ഗണത്തിൽ പെട്ടവർ എന്തോ അപൂർവരോഗം തനിക്കുണ്ട് എന്ന് വിശ്വക്കുകയും അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ശരീരത്തിൽ സ്വയം കണ്ടെത്തി അവയെ വലുതാക്കി ​ തനിക്ക്​ രോഗമുണ്ടെന്ന്​ വിശ്വസിക്കുകയും ചെയ്യുന്നു ജീവിതത്തിലുടനീളം സർവസാധാരണമായി അനുഭവപ്പെടുന്ന ചുമയും പനിയും ജലദോഷവും ശ്വാസംമുട്ടലുമെല്ലാം കോവിഡ്​ ലക്ഷണമായി തെറ്റിധരിക്കുകയും മാത്രമല്ല ആ​ശുപത്രിയിലേക്ക്​ ഒാടാനും സമൂഹത്തിൽ ഭീതിപരത്താനുമുള്ള സാധ്യത ഇവർക്ക് കൂടുതലാണ് .

 

​ ശാരീരിക ശുചിത്വത്തെക്കുറിച്ചും കൈകൾ വൃത്തിയാക്കേണ്ടതിനെക്കുറിച്ചുമെല്ലാം പത്രങ്ങളിലും ടെലിവിഷനിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം നിരന്തരമായ നിർദേശങ്ങൾ പ്രചരിക്കുന്ന അവസ്​ഥയിൽ. എന്തെങ്കിലും ഒരു ചിന്ത മനസ്സിൽ വന്ന് അത് നിയന്ത്രിക്കാനാകാത്ത പെരുമാറ്റവൈകല്യമായി മാറുന്ന അവസ്ഥയിലേക്ക് ഇവർ നയിക്കപ്പെടും. ​ രോഗാണുഭീതിമൂലം ശരീരം എത്ര വൃത്തിയാക്കിയാലും മതിയാവാത്ത അവസ്​ഥയുണ്ടാവും. അഥവാ, വൃത്തിയാക്കിയാൽതന്നെ വൃത്തിയായോ എന്ന സംശയത്തിൽ ഇവർ നിരന്തരം വലഞ്ഞ്​ അസ്വസ്​ഥരാകും. ആവശ്യമില്ലാത്തപ്പോൾ​േപാലും എന്തിന്,​ ഉറക്കത്തിലും മാസ്​ക്​ ധരിക്കാൻ ഇവർ ശ്രമിച്ചേക്കും.


ഇൗ കാര്യങ്ങൾ മനസ്സിലാക്കി വ്യക്​തികളും ആരോഗ്യപ്രവർത്തകരും ഇത്തരം പ്രശ്​നങ്ങളുള്ളവരെ എത്രയുംപെ​െട്ടന്ന്​ ഒരു മനോരോഗ വിദഗ്​ധ​​െൻറ സഹായം തേടുക​. കൂടാതെ, വൈറസ്​ പ്രതിരോധപ്രവർത്തനങ്ങളിലും അവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും മാനസികാരോഗ്യ വിദഗ്​ധരുടെ അഭിപ്രായങ്ങൾകൂടി പരിഗണിക്കുകയും വേണം. നിലവിൽ വിഷാദരോഗം, ചിത്തഭ്രമം, ഉത്​കണ്​ഠ, മാനസിക സമ്മർദം തുടങ്ങിയ രോഗങ്ങൾക്ക്​ ചികിത്സയിലുള്ളവർ കൂടുതൽ ശ്രദ്ധിക്കുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം. ആവശ്യമെന്ന്​ തോന്നുമ്പോൾ ഒട്ടും വൈകാതെതന്നെ ​ഒരു വിദഗ്​ധ​​െൻറ സഹായം തേടി മനസ്സി​​െൻറ ആരോഗ്യം പൂർവസ്​ഥിതിയിലാക്കുക . ഇതോടൊപ്പം ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്​. അത്​ നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്ന രോഗികൾ മാനസിക പ്രശ്​നങ്ങൾക്ക്​ ചികിത്സയിലുള്ളവരാണെങ്കിൽ മരുന്നുകൾ മുടങ്ങാതിരിക്കാൻ ഒരു കരുതൽ അവർക്കും കൂടെ നൽകുക. ഒരു കാര്യം ഓർക്കുക ......... ഭീതി വേണ്ട.........ഭയപ്പെടേണ്ട...ഭ്രമിക്കുകയും വേണ്ട.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (6 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends