പച്ചക്കറിയും പലവ്യഞ്ജനങ്ങളുമായി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തിയ വാഹനങ്ങളെ അതിര്‍ത്തിയില്‍ തടയുന്നു

പച്ചക്കറിയും പലവ്യഞ്ജനങ്ങളുമായി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തിയ വാഹനങ്ങളെ അതിര്‍ത്തിയില്‍ തടയുന്നു. കേരളത്തിലേക്കെത്തിയ വാഹനങ്ങള്‍ തിരികെ തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ ഇന്ന് വൈകിട്ട് ആറുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതേത്തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി. കെ. പളനിസ്വാമി വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha

























