Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

ബിവറേജസിനില്ലാത്ത വിലക്ക് ആയുര്‍വേദത്തിനോ? സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ വടിയെടുത്ത് കേന്ദ്രം.....ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍

24 MARCH 2020 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയുഷ് വകുപ്പിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. അന്താരാഷ്ട്ര വിപണിയില്‍ ഏറെ പ്രശസ്തമായ കേരളത്തിലെ ആയുര്‍വേദ ചികിത്സയുടെ നട്ടെല്ലൊടിക്കാനേ ഇത്തരം ഉത്തരവുകള്‍ വഴിവയ്ക്കുകയുള്ളൂ. ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടയ്ക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആവശ്യമുയര്‍ന്നിട്ടും അതിനോട് മുഖം തിരിച്ച് കൊറാണ വൈറസിന്റെ സമൂഹ വ്യാപനത്തിന് കളമൊരുക്കുന്ന പിണറായി സര്‍ക്കാര്‍ ഇത്തരം ഉത്തരവുകളിലൂടെ സ്വയം പരിഹാസ്യരാകുകയാണ്. കേന്ദ്ര ആയുഷ് മന്ത്രാലയം ഈ വിഷയത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം ഉടന്‍ സംസ്ഥാനത്തിന് നല്‍കുമെന്ന് കരുതുന്നുതായും മുരളീധരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അദ്ദേഹത്തിന്റെ ഫേസബുക്ക് കുറിപ്പിന്‍എറ പൂര്‍ണരൂപം ഇങ്ങനെ:

ആയുഷ് വകുപ്പിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ എല്ലാ രോഗികളെയും ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ട്ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിന്റെ ഉത്തരവ് വായിച്ചു. ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അടുത്തുള്ള അലോപ്പതി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണമെന്നും പനിയ്ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ചികില്‍സ തേടി എത്തുന്നവരെ അലോപ്പതി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണമെന്നുമാണ് ഉത്തരവിലുള്ളത്. ആശുപത്രിക്കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റുന്നതിന്റെ ഭാഗമായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമെന്ന് മനസിലാക്കുന്നു. പക്ഷേ, ആയുഷ് വിഭാഗം ചികിത്സ നല്‍കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം കൂടി കൂട്ടിച്ചേര്‍ത്തുള്ള ഉത്തരവ് ഈ സാഹചര്യത്തില്‍ വേണ്ടിയിരുന്നോ?

കൊവിഡിന്റെ പശ്ചാത്തലത്തില്‍, ആയുര്‍വേദ മേഖലയെ പൂര്‍ണ്ണമായും അവിശ്വസിക്കുകയും ഒഴിവാക്കുകയുമായിരുന്നോ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്? ഗുരുതരാവസ്ഥയിലുള്ളവരടക്കം എല്ലാ രോഗികളെയും ഡിസ്ചാര്‍ജ് ചെയ്യാന്‍ പറഞ്ഞതെന്തിനാണ്? കൊവിഡ് രോഗലക്ഷണങ്ങളുള്ളവരെ അലോപ്പതി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണമെന്നായിരുന്നു ഉത്തരവെങ്കില്‍ അത് ന്യായീകരിക്കാമായിരുന്നു. പക്ഷേ ഇതെന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ഉത്തരവ്? പരീക്ഷണ കാലത്തെ അതിജീവിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നവര്‍ക്കിടയിലേക്ക് ഇങ്ങനെയൊരു ഉത്തരവ് വേണ്ടിയിരുന്നോ എന്ന് മുഖ്യമന്ത്രി ഒന്നു കൂടി ആലോചിക്കൂ....

അന്താരാഷ്ട്ര വിപണിയില്‍ ഏറെ പ്രശസ്തമായ കേരളത്തിലെ ആയുര്‍വേദ ചികിത്സയുടെ നട്ടെല്ലൊടിക്കാനേ ഇത്തരം ഉത്തരവുകള്‍ വഴിവയ്ക്കുകയുള്ളൂ. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആവശ്യമുയര്‍ന്നിട്ടും അതിനോട് മുഖം തിരിച്ച് കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തിന് കളമൊരുക്കുന്ന പിണറായി സര്‍ക്കാര്‍ ഇത്തരം ഉത്തരവുകളിലൂടെ സ്വയം പരിഹാസ്യരാകുകയാണ്. അടിയന്തരമായി ചെയ്യേണ്ടതെന്തെന്ന് അങ്ങയുടെ ഉപദേശകര്‍ ഈ കൊവിഡ് കാലത്തെങ്കിലും മനസിലാക്കുമെന്നാണ് എന്റെ പ്രതീക്ഷ. കേന്ദ്ര ആയുഷ് മന്ത്രാലയം ഈ വിഷയത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ സംസ്ഥാനത്തിന് നല്‍കുമെന്ന് കരുതുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (16 minutes ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (58 minutes ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (1 hour ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (2 hours ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (3 hours ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (4 hours ago)

Malayali Vartha Recommends