Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സ്പിരിറ്റ് പിടിക്കാനായി എക്സൈസ് പിന്തുടര്‍ന്ന വണ്ടിയില്‍ നിന്നും കിട്ടിയ തൊണ്ടി തവിട്!

07 MAY 2020 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

പാലക്കാട് ചിറ്റൂരിനടുത്ത് പാലിയേക്കര ടോള്‍ഗേറ്റ് ഇടിച്ചു തകര്‍ത്തശേഷം എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്നുകളഞ്ഞ പിക്കപ്പ് വാനില്‍ സ്പിരിറ്റാണെന്നു കരുതിയ വണ്ടി എക്സൈസ് കണ്ടെടുത്തപ്പോള്‍ തൊണ്ടി തവിടായി. കൊഴിഞ്ഞാമ്പാറ നാട്ടുകല്ലില്‍നിന്നും വണ്ടി കണ്ടെത്തിയപ്പോള്‍ 15 ചാക്ക് തവിടാണ് വണ്ടിയില്‍നിന്നു കിട്ടിയതെന്നും തൊണ്ടിയില്ലാത്തതിനാല്‍ നിലവില്‍ വാഹനത്തിലുള്ളവര്‍ക്കെതിരേ എക്സൈസിന് കേസെടുക്കാനാവില്ലെന്നും ചിറ്റൂര്‍ സര്‍ക്കിള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വി. രാകേഷ് പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന ആട്ടയാംപതി സ്വദേശികളായ അരുള്‍ ജ്യോതി (28), വിനയന്‍ദാസ് (31) എന്നിവര്‍ പിന്നീട് നേരിട്ട് കീഴടങ്ങി. പാതയോരത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അങ്കമാലി റേഞ്ച് പരിധിയില്‍നിന്ന് എക്സൈസ് അധികൃതരെ വെട്ടിച്ച് വാന്‍ രക്ഷപ്പെട്ടത്. മംഗലം ഡാമിലെ ഊടുവഴികളിലൂടെ ചിറ്റൂര്‍ ഭാഗത്തേക്ക് കടന്ന വാന്‍, ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് ചിറ്റൂര്‍ സര്‍ക്കിള്‍ എക്സൈസ് സംഘം കണ്ടെത്തിയത്. വാഹന നമ്പറടക്കം പരിശോധിച്ചതില്‍നിന്ന് ഉദ്യോഗസ്ഥരെ വെട്ടിച്ച് വന്ന വാഹനമാണെന്ന് തിരിച്ചറിഞ്ഞു.

കോഴിക്കച്ചവടം ചെയ്തതടക്കം മൂന്നരലക്ഷംരൂപയോളം കൈയിലുണ്ടായിരുന്നെന്നും മഫ്തിയിലെത്തിയ എക്സൈസ് സംഘം മോഷ്ടക്കളാണോ എന്ന് പേടിച്ച് വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്. വാനില്‍ തവിടുപൊടി നിറച്ച ചാക്കില്‍ ഒളിപ്പിച്ച് പാന്‍മസാല വിറ്റിരുന്നതായും ഡ്രൈവര്‍ മൊഴി നല്‍കി. മുമ്പ് വണ്ടിത്താവളത്ത് വച്ച് പണം തട്ടിയെടുക്കാന്‍ ഒരു സംഘം ശ്രമിച്ചതിന്റെ അനുഭവമുള്ളതിനാലാണ് പേടിച്ചതെന്നും ഇവര്‍ മൊഴി നല്‍കി.

പൊള്ളാച്ചിയില്‍നിന്ന് കോഴി വാങ്ങി വാനില്‍ കോഴിക്കച്ചവടം നടത്തുന്നവരാണ് ഇരുവരും. പൊള്ളാച്ചിയില്‍നിന്ന് പാന്‍മസാല വാങ്ങി കേരളത്തില്‍ വില്‍പന നടത്താറുമുണ്ട്. ഇത്തരത്തില്‍ പൊള്ളാച്ചിയില്‍നിന്ന് വാങ്ങിയ 9000 പാക്കറ്റ് പാന്‍മസാല പാലിയേക്കര ഭാഗത്ത് വിറ്റഴിക്കുന്നതിനിടെയാണ് എക്സൈസ് അധികൃതരെ കണ്ടത്. ബാക്കിയുണ്ടായിരുന്ന ഒരു ചാക്ക് പാന്‍മസാല ആട്ടയാംപതിയില്‍ വച്ച് കത്തിച്ച് കളഞ്ഞെന്നാണ് മൊഴിയില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (8 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (28 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (35 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (43 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (59 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (11 hours ago)

Malayali Vartha Recommends