Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ലോക് ഡൗണിനിടെയുള്ള ഒത്തുകൂടുലില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍; വരുന്ന ഒന്‍പത് മാസത്തിനിടെ രാജ്യത്ത് ജനന നിരക്കില്‍ വന്‍കുതിച്ചു ചാട്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്; മഹാമാരിയുടെ പശ്ചാത്തലത്തില്‍ 116 മില്യന്‍ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് കരുതുന്നത്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശുപത്രി സേവനങ്ങളടക്കം വെല്ലുവിളിയാകാനുള്ള സാധ്യത

07 MAY 2020 09:37 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോവിഡ് ഒരു മഹാമാരിയില്‍ ജനം നട്ടം തിരിയുമ്പോള്‍ മറുവശത്ത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത് 20 ദശലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് യു എന്‍ വ്യക്തമാക്കുന്നത്.

കോവിഡ് മഹാമാരിയുടെ കാലത്ത് ഗര്‍ഭിണികളാവുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശുപത്രി സേവനങ്ങളടക്കം വെല്ലുവിളിയാകാനുള്ള സാധ്യതയുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 116 മില്യന്‍ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് കരുതുന്നതെന്നും യൂനിസെഫ് പറയുന്നു. മാതൃദിനം ആഘോഷിക്കുന്ന മെയ് 10 ന് മുന്നോടിയായി വ്യക്തമാക്കിയതാണ് ഇക്കാര്യം.

കോവിഡ് ലോകവ്യാപകമായ ഒരു മഹാമാരിയാണെന്ന വ്യക്തമാക്കിയ മാര്‍ച്ച് 11 മുതല്‍ 40 ആഴ്ചകള്‍ വരെ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ട്. പ്രഖ്യാപനമുണ്ടായി വരുന്ന ഒന്‍പത് മാസത്തിനകം 20.1 മില്യണ്‍ കുഞ്ഞുങ്ങള്‍ ജനിക്കും. കൂടാതെ മാര്‍ച്ച് 11നും ഡിസംബര്‍ 16നും ഇടയിലുള്ള കാലയളവില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനന നിരക്ക് രേഖപ്പെടുത്തുമെന്നും യുനിസെഫ് പറയുന്നു. യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്റെ 2019 ലെ പോപ്പുലേഷന്‍ പ്രോസ്‌പെക്റ്റ്‌സ് 2019 ല്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് യുനിസെഫ് വിശകലനം.

ഇന്ത്യയെക്കൂടാതെ ചൈന(13.5 മില്യണ്‍),നൈജീരിയ(6.4 മില്യണ്‍)പാകിസ്താന്‍(5 മില്യണ്‍), ഇന്തോനേഷ്യ(4മില്യണ്‍) എന്നീ രാജ്യങ്ങളിലും ജനന നിരക്കില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്നും യുനിസെഫ് പറയുന്നു. സാധാരണ നിലയില്‍ ഉയര്‍ന്ന ജനന നിരക്കുള്ള രാജ്യങ്ങളാണ് ഇവയെല്ലാം. അതുകൊണ്ട് തന്നെ കോവിഡ് 19 ലോക്ക്ഡൗണില്‍ ഇതിനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണ്. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയലളവില്‍ ഇന്ത്യയില്‍ 24.1 മില്യണ്‍ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായ പല സ്ഥലങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടേയും ജീവന്‍ അപകടത്തിലാണ്. പ്രസവ പരിചരണമടക്കുള്ള ജീവന്‍ രക്ഷാ ആരോഗ്യസേവനങ്ങളും ഇക്കാലയളവില്‍ തടസപ്പെടുമെന്ന മുന്നറിയിപ്പും യുനിസെഫ് നല്‍കുന്നു.

അമേരിക്കയെപ്പോലുള്ള സമ്പന്ന രാഷ്ട്രങ്ങളിലും ഇതേ സ്ഥിതി വിശേഷമാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ജനന നിരക്കുള്ള ആറാമത്തെ രാജ്യമായ അമേരിക്കയില്‍ മാര്‍ച്ച് 11 നും ഡിസംബര്‍ 16 നും ഇടയില്‍ 3.3 ദശലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈറസ്ബാധിതരാകുമെന്ന് ഭയന്ന് പല ഗര്‍ഭിണികളും ആശുപത്രിയില്‍ പോകുന്നതിന് മടിക്കുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടിയന്തിര പരിചരണം പോലും ആശുപത്രികളില്‍ നിന്ന് ലഭിക്കില്ല എന്നതടക്കമുള്ള ഭയപ്പാടിലാണ് പല ഗര്‍ഭിണികളായ അമ്മമാരും.യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിയേറ്റ ഫോര്‍ പറയുന്നു.

ആരോഗ്യ സംവിധാനത്തില്‍ ഇക്കാലയളവില്‍ വലിയവീഴ്ചകള്‍ക്കാണ് സാധ്യത തുറക്കുന്നത്. ഉകരണങ്ങളുടെ അഭാവം മുതല്‍ നല്ല ഡോക്ടര്‍മാരെ വരെ ലഭ്യമല്ലാതാകാമെന്നും യുനിസെഫ് ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (13 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (33 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (40 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (48 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (11 hours ago)

Malayali Vartha Recommends