Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

മലയാളി സമൂഹത്തിന് മറക്കാന്‍ കഴിയാത്ത അനുഭവം... വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ കൊച്ചിയിലെത്തുമെന്നത് ഒട്ടേറെ മലയാളി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നു, ആയിരങ്ങള്‍ നാട്ടിലേക്ക്...

09 JUNE 2020 07:12 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനീതിയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നിരന്തരം തലവേദനയായി മാറിക്കൊണ്ടിരുന്നത് .അതിനാല്‍ തന്നെ കൂടുതല്‍ പ്രവാസികളെ കേരളത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ബോധപൂര്‍വ്വം തന്നെ മെല്ലെപോക്ക് നയമാണ് തുടര്‍ന്ന് വന്നത് .കേരളത്തിനെ പ്രതിരോധ നടപടികള്‍ ഒരു ഭാഗത്തു നടക്കുമ്പോഴും പ്രവാസികളെ ഏതു വിധേനെയും തടുക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നതെന്ന് നാലുപാടും വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലായത് .

കേന്ദ്രത്തിന്റെ പദ്ധതികളെ വിലകുറച്ചു കാട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീവ്ര ശ്രമവും പരാജയപ്പെട്ടതോടെയാണ് വന്ദേ ഭാരതി് മിഷന്റെ അനുകൂല്യങ്ങളെപ്പറ്റി മലയാളികള്‍ ഇത്രയേറെ ഗൗരവത്തോടെ ചിന്തിക്കുകയും അത് ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തത് .വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന്ററെ ഭാഗമായി രാജ്യത്തെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള യാത്ര ടിക്കറ്റുകളും മറ്റും ഇതിനോടകം തന്നെ കൊടുത്തു തുടങ്ങി.

വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ കൊച്ചിയിലെത്തും എന്നത് ഒട്ടേറെ മലയാളി കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത തന്നെയാണ് . ഗള്‍ഫ്, ഓസ്‌ട്രേലിയ, യൂറോപ്പ് മേഖലകളില്‍ നിന്നാണ് വിമാനങ്ങള്‍ കൊച്ചിയിലെത്തുന്നത്. വിവിധ കമ്പനികളും ഏജന്‍സികളും ചേര്‍ന്ന് 14 പ്രത്യേക വിമാനങ്ങളും കൊച്ചിയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങളെ സ്വീകരിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി സിയാല്‍ അറിയിച്ചു.ഇതോടെ ആയിരക്കണക്കിന് പ്രവാസികള്‍ അവരുടെ ജന്മനാട്ടിലേക്ക് മടങ്ങിവരുന്നു എന്നതും വ്യക്തമാണ് .
ജൂണ്‍ 9 മുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേയ്ക്ക് സര്‍വീസ് നടത്തും എന്നതാണ് വ്യക്തമാകുന്നത് . അബുദാബി, സലാല, ദോഹ, കുവൈറ്റ്, ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുള്ളത്. ഈമാസം 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെത്തും. എയര്‍ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയില്‍ സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ ചേര്‍ത്തിട്ടുണ്ട്. ജൂണ്‍ 23 നാണ് സിഡ്‌നിയില്‍ നിന്ന് ഡല്‍ഹി വഴി കൊച്ചിയില്‍ വിമാനമെത്തുന്നത്. ജൂണ്‍ 29ന് വിയറ്റ്‌നാമില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കൊച്ചിയില്‍ എത്തും. ആദ്യ സര്‍വീസ്, ഏഴാം തീയതി കൊച്ചിയില്‍ എത്തിയിരുന്നു.


ജൂണ്‍ 10 മുതല്‍ 18വരെ മാത്രം 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍ കൊച്ചിയില്‍ എത്തുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. കമ്പനികള്‍, വിദേശ മലയാളികളുടെ കൂട്ടായ്മകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയാണ് ഈ സര്‍വീസുകള്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഈ വിമാനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ മൂവായിരത്തിലധികം പ്രവാസികള്‍ക്ക് ഈയാഴ്ച തന്നെ നാട്ടിലെത്താനാകും.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ, അള്‍ജീരിയ, ഘാന, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേയ്ക്ക് സര്‍വീസുകള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. എത്ര ചാര്‍ട്ടര്‍ വിമാനങ്ങള്‍ വന്നാലും സൗകര്യമൊരുക്കാന്‍ സിയാല്‍ സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ വന്‍ തോതിലായിരിക്കും പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുക എന്നത് വ്യക്തമായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (13 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (28 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (38 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (49 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (8 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (8 hours ago)

Malayali Vartha Recommends