Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

മീന്‍ വണ്ടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച്‌ കടത്താന്‍ ശ്രമിച്ചത് 170 കിലോ കഞ്ചാവ്... ഇരിങ്ങാലക്കുടയിലെ ലഹരിമരുന്ന് മാഫിയ സംഘത്തിനു വേണ്ടി കാണിച്ച് കൂട്ടിയത്, പോലീസ് പൊക്കിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

09 JUNE 2020 09:03 AM IST
മലയാളി വാര്‍ത്ത

കുതിരാന്‍ ദേശീയപാതയില്‍ മീന്‍ വണ്ടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച്‌ കടത്താന്‍ ശ്രമിച്ച 170 കിലോ കഞ്ചാവ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി. മീന്‍ വണ്ടിയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്നും വണ്ടി നമ്ബറടക്കം രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

ഇരിങ്ങാലക്കുടയിലെ ലഹരിമരുന്ന് മാഫിയ സംഘത്തിനു വേണ്ടി കഞ്ചാവ് കടത്തിയതാണെന്ന് സംശയിക്കുന്നു. മീന്‍ വണ്ടി വാളയാര്‍ കടന്നതായി നേരത്തെതന്നെ വിവരം കിട്ടിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം വാണിയംമ്ബാറ, ഇരുമ്ബുപാലം എന്നീ സ്ഥലങ്ങളില്‍ രണ്ടു സംഘങ്ങളായി നിലയുറപ്പിച്ചിരുന്നു.

മീന്‍ വണ്ടി വാണിയംമ്ബാറ വിട്ട ഉടനെ, ഇരുമ്ബുപാലത്തെ സംഘത്തിനു വിവരം കൈമാറുകയും ഇരുമ്ബുപാലത്ത് എക്‌സൈസ് സംഘം ദേശീയപാതയില്‍ വച്ച്‌ വണ്ടി പിടികൂടുകയുമായിരുന്നു.

തിരക്കുള്ള പാതയായതിനാല്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ സംഘത്തിന് സാധിക്കാത്തതാണ് എക്‌സൈസിന് തുണയായത്. മീന്‍ വണ്ടി പിടികൂടിയ ശേഷം ഇരുമ്ബുപാലത്തിനു സമീപമുള്ള വഴിയിലേക്ക് വണ്ടി കയറ്റിയിട്ടു.

ഡ്രൈവറേയും കൂട്ടാളിയേയും കയ്യോടെ പൊക്കുകയും ചെയ്തു. മീന്‍ പെട്ടികള്‍ പുറത്തെടുത്തുവരെ പരിശോധിച്ചുവെങ്കിലും ആദ്യം ഒന്നും കാണ്ടെത്താനായിരുന്നില്ല.

ഡ്രൈവറേയും കൂട്ടാളിയും കഞ്ചാവൊന്നും ഇല്ല മീന്‍ മാത്രമെ ഒള്ളൂ എന്നു പറഞ്ഞെങ്കിലും വീണ്ടും പരിശോധിച്ചപ്പോള്‍ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈ ഡ്രൈവറുടെ കേബിനു പുറകിലുള്ള ഭാഗത്തു തട്ടിയപ്പോള്‍ ഉണ്ടായ ശബ്ദ വിത്യാസമാണ് വഴി തിരിവായത്. തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൊണ്ടുവന്ന് രഹസ്യ അറ തുറന്നപ്പോള്‍ ഒട്ടേറെ പായ്ക്കറ്റുകളിലായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നു.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ 170 കിലോ കഞ്ചാവ് ആന്ധ്രയില്‍ നിന്ന് വാങ്ങിയതാണെന്ന് സമ്മതിച്ചു.എന്നാല്‍ ആരു പറഞ്ഞാണ് ഇതു വാങ്ങിയതെന്ന് ഇരുവരും പറഞ്ഞില്ല. ഇവര്‍ സ്വയം കുറ്റമേല്‍ക്കുകയായിരുന്നു.

രഹസ്യ അറയുണ്ടാക്കിയത് ഏതു വര്‍ക്ഷോപ്പിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വര്‍ക്ഷോപ്പ് ഉടമ കേസില്‍ സാക്ഷിയാകും. 67 ലധികം പാക്കറ്റുകളിലായാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. 1.70 കോടി വിലമതിപ്പുവരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (14 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (29 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (39 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (50 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (8 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (8 hours ago)

Malayali Vartha Recommends