Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

കുടുംബവഴക്കിനെ തുടര്‍ന്നു പിണങ്ങിക്കഴിഞ്ഞിരുന്ന യുവാവ് ഭാര്യയെ ബീയര്‍ കുപ്പി പൊട്ടിച്ച് കുത്തി, ഇഷ്ടിക കൊണ്ടു തലയ്ക്ക് അടിച്ചു, ഒന്നര  വയസ്സുള്ള മകന്റെ കൈയ്യില്‍ 8 തുന്നല്‍... ഭാര്യയേയും മകനെയും കൊല്ലാകൊല ചെയ്ത് യുവാവ്

09 JUNE 2020 09:52 AM IST
മലയാളി വാര്‍ത്ത

കുടുംബവഴക്കിനെ തുടര്‍ന്നു പിണങ്ങിക്കഴിഞ്ഞിരുന്ന യുവാവിന്റെ ആക്രമണത്തില്‍ ഭാര്യയ്ക്കും ഒന്നരവയസ്സുള്ള മകനും പരുക്ക്. ബീയര്‍ കുപ്പികൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയില്‍ ആഴത്തില്‍ മുറിവുണ്ട്.വരേണിക്കലുള്ള ഭാര്യയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ചങ്ങനാശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീണ്‍ കുമാറിനും (33) പരുക്കേറ്റു. ഇയാളെ കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

കുറത്തികാട് വരേണിക്കല്‍ തെറ്റിക്കുഴിയില്‍ രാഖിക്കും ഒന്നരവയസ്സുള്ള മകനുമാണ് പരുക്കേറ്റത്. രാഖിയുടെ കഴുത്തിനു പിന്നിലും പുറത്തും ചെവിയിലുമായി നാലു മുറിവുകളുണ്ട്. കുപ്പിയുടെ ചീളുകള്‍ നീക്കം ചെയ്തു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ കൈക്ക് ഉണ്ടായ മുറിവില്‍ 8 തുന്നലുണ്ട്. പ്രവീണിന്റെ വലതു കൈയിലാണു പരുക്ക്. സംഭവം നടക്കുമ്പോള്‍ രണ്ടരവയസ്സുള്ള മൂത്തമകന്‍ സമീപത്തുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ പകല്‍ 12നാണു സംഭവം. രാവിലെ 10നു വീട്ടിലെത്തിയ പ്രവീണ്‍കുമാറും രാഖിയുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്നു പ്രവീണ്‍കുമാര്‍ ബീയര്‍ കുപ്പി പൊട്ടിച്ചു രാഖിയെ ആക്രമിച്ചു. ഇതിനിടെ രാഖിയുടെ കയ്യിലിരുന്ന കുട്ടിയുടെ ഇടതു കൈമുട്ടിനു മുകളില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികള്‍ പ്രവീണ്‍കുമാറിനെ തടഞ്ഞുവച്ചു. രാഖിയെയും കുട്ടിയെയും ബന്ധുക്കളാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്.

സിമന്റ് ഇഷ്ടിക കൊണ്ടു പ്രവീണ്‍കുമാര്‍ രാഖിയെ തലയ്ക്ക് അടിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി രാഖി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ്. കഴിഞ്ഞ 6നു രാഖിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രവീണ്‍കുമാര്‍ സമ്മാനം കൊടുത്തയച്ചിരുന്നു. ഭര്‍ത്തൃഗൃഹത്തില്‍ വച്ചും രാഖിയെ മര്‍ദിച്ചിരുന്നെന്നും മുന്‍പും പ്രവീണ്‍കുമാര്‍ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (14 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (29 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (39 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (50 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (8 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (8 hours ago)

Malayali Vartha Recommends