Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കുസാറ്റിലെ ഓണ്‍ലൈന്‍ പരീക്ഷ

09 JUNE 2020 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് പുസ്തകം തുറന്നുവച്ച് അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല അവസരമൊരുക്കുന്നതായി ആക്ഷേപം. 

പരീക്ഷ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് സര്‍വകലാശാല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന ചോദ്യപേപ്പര്‍ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് ഉത്തരമെഴുതാമെന്നാണ് വ്യവസ്ഥ. അവസാനവര്‍ഷ ബിരുദ കോഴ്‌സുകളുടെ ഓണ്‍ലൈന്‍ പരീക്ഷകളാണ് കേട്ടുകേള്‍വിയില്ലാത്ത മാതൃകയില്‍ നടത്തുന്നത്.

മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷാസമയം സര്‍വകലാശാല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. പത്തുചോദ്യങ്ങളില്‍ രണ്ടുവീതം ഒരോ അരമണിക്കൂറിലും വെബ്‌സൈറ്റില്‍ വരും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വീട്ടിലിരുന്ന് കുട്ടികള്‍ക്കെഴുതാം. നിലവിലുള്ള പരീക്ഷ ചട്ടങ്ങള്‍ക്കെല്ലാം വിരുദ്ധമാണെങ്കിലും പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കും ഒരു വിഭാഗം അധ്യാപകര്‍ക്കും ഈ തീരുമാനത്തോട് യോജിപ്പാണ്.

എ ഫോര്‍ സൈസ് പേപ്പറിന്റെ ഒരു വശത്തുവേണം ഉത്തരമെഴുതാന്‍. തുടര്‍ന്ന് ഉത്തരകടലാസുകള്‍ സ്‌കാന്‍ചെയ്ത് സര്‍വകലാശാല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. വിദ്യാര്‍ഥികള്‍ ഒറ്റയ്‌ക്കോ കൂട്ടായോ പുസ്തകം നോക്കിയോ പരീക്ഷയെഴുതിയാലും കണ്ടെത്താനാകില്ല.

വിദ്യാര്‍ഥികള്‍ എഴുത്തുപരീക്ഷ നോക്കിയെഴുതിയാലും വാചാപരീക്ഷ കര്‍ശനമാക്കി ക്രമക്കേടുകളെ മറികടക്കാമന്നാണ് സര്‍വകലാശാലയിലെ വിവിധ വകുപ്പുകളുടെ നിലപാട്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി പത്താംക്ലാസ് പരീക്ഷകള്‍ കുറ്റമറ്റരീതിയില്‍ നടത്തിയ കേരളത്തില്‍ തന്നെയാണ് ഒട്ടും ശാസ്ത്രീയമല്ലാത്ത ഈ പരീക്ഷരീതിയുമെന്നതാണ് ശ്രദ്ധേയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (5 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (22 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (31 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (41 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (54 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends