Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചേര്‍പ്പുങ്കല്‍ കോളേജില്‍ എത്തി പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടി അഞ്ജുവിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ഗുരുതരമായ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്...

09 JUNE 2020 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചേര്‍പ്പുങ്കല്‍ കോളേജില്‍ എത്തി പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടി അഞ്ജുവിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ഗുരുതരമായ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. അഞ്ജുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചരിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറാതെ പൊലീസ് മൃതദേഹം പിടിച്ചെടുത്ത് കസ്റ്റഡിയില്‍ എടുത്തതായാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മൃതദേഹം കസ്റ്റഡിയില്‍ എടുത്ത പൊലീസ് സംഘം ബന്ധുക്കളെ ആംബുലന്‍സില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു.

ഇതു സംബന്ധിച്ചു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഗുരുതരമായ ആരോപണമാണ് കോട്ടയം പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവാണ് ഇതു സംബന്ധിച്ചുള്ള ഗുരുതരമായ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആംബുലന്‍സില്‍ നിന്നും ബന്ധുക്കളെ പൊലീസ് ഇറക്കി വിടുകയായിരുന്നു. തുടര്‍ന്നു, ആംബുലന്‍സ് പിടിച്ചെടുത്ത പൊലീസ് സംഘം മൃതദേഹവുമായി സ്ഥലം വിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

എസ്.എന്‍.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് അഡ്വ.പി.ജീരാജിന്റെ നേതൃത്വത്തില്‍ കോട്ടയം പ്രസ്‌ക്ലബില്‍ ചേര്‍ന്ന പത്രസമ്മേളനത്തിലാണ് ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉയര്‍ത്തിയത്. എന്റെ പൊന്നുമോളെ അവര്‍ പീഡിപ്പിച്ച് കൊന്നുകളഞ്ഞതാണെന്നു
കാഞ്ഞിരപ്പള്ളിയിലെ ബി.കോം വിദ്യാര്‍ത്ഥിനി കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ (20) അച്ഛന്‍ ഷാജി പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു.

എന്റെ കുട്ടി ഒരിക്കലും കോപ്പി അടിക്കില്ല. ഹോള്‍ടിക്കറ്റില്‍ എഴുതിയത് അവളുടെ കയ്യക്ഷരം അല്ല. കോളേജിന്റെയോ പള്ളിയുടെയോ അധികാരികള്‍ കോപ്പി അടിച്ചെന്നോ, കുട്ടിയെ കാണാനില്ലെന്നും അറിയിച്ചിട്ടും കോളേജ് അധികൃതര്‍ കൃത്യമായി ഇടപെട്ടിട്ടില്ല. കോളേജിലെ ആ സാറാണ് പ്രിന്‍സിപ്പളിന്റെ നമ്പര്‍ തരാന്‍ പറ്റില്ല എന്നു പറഞ്ഞത്. കോളേജ് വഴക്കുപറയുന്നതാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പത്തു പതിനഞ്ചു മിനിറ്റോളം ക്ലാസ് മുറിയില്‍ ഇരുന്ന് കുട്ടി കരയുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കാണാമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

സിസിടി ക്യാമറാ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷമാണ് കോളേജ് സിസിടിവി കാമറാ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. പള്ളിയുടെ സിസിടിവി ക്്യാമറാ ദൃശ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആദ്യം കോളേജ് അധികൃതര്‍ പറയുന്നത്. ഇതിനു ശേഷം കുട്ടി പേടിച്ച് ഓടിപ്പോരുന്നതാണ് കാണുന്നത്. കോളേജിനു വേണ്ടി മാത്രമാണ് പൊലീസ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. കൊച്ചിന്റെ പേപ്പറുകള്‍ എല്ലാം പൊലീസ് കസ്റ്റഡിയില്‍ ഉണ്ട് എന്നാണ് ആദ്യം കോളേജ് അധികൃതരും പൊലീസും പറഞ്ഞത്. എന്നാല്‍, ഇതൊന്നും നല്‍കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് കുറ്റപ്പെടുത്തി.

സര്‍ക്കാരില്‍ നിന്നും നിതി ലഭിക്കണമെന്നു മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കു പറയാനുള്ളത്. കോളേജ് പ്രിന്‍സിപ്പളിനും സാറിനും എതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. കുടുംബത്തിന് സാമ്പത്തിക ധനസഹായം സര്‍ക്കാരിനെ പ്രഖ്യാപിക്കണമെന്നു എസ്.എന്‍.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്‍ ആവശ്യപ്പെട്ടു.

കുട്ടിയുടെ ബാഗും ഫോണും എല്ലാം പാലത്തില്‍ നിന്നാണ് കിട്ടുന്നതെന്നും കുട്ടിയുടെ ബന്ധു പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രാത്രി എട്ടു മണിയോടെ കുട്ടിയെ തിരക്കി കോളേജില്‍ എത്തിയ തന്നോട്, ഏതെങ്കിലും ആ്ണ്‍ പിള്ളേരുടെ പുറതെ പോയി നോക്കാനാണ് കോളേജ് മാനേജ്മെന്റ് പറഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (12 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (28 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (48 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends