Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ക്വാറന്റീന്‍ കേന്ദ്രത്തിലെങ്കിലും കാമുകിയുടെ ഒപ്പം കഴിയാനുള്ള അവസരത്തിനായി യുവാവിന്റെ തട്ടിക്കൊണ്ടുപോകല്‍ നാടകം! രണ്ടു പേരെയും രണ്ടിടത്ത് ക്വാറന്റീനിലാക്കി

10 JUNE 2020 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...

നേപ്പാള്‍ സ്വദേശിനിയായ കാമുകിയുടെ കൂടെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഒരുമിച്ചു താമസിക്കാന്‍ വേണ്ടി കാസര്‍കോട് സ്വദേശിയായ യുവാവിന്റെ തട്ടിക്കൊണ്ടുപോകല്‍ നാടകം.

ഞായറാഴ്ച രാവിലെ മുംബൈയില്‍ നിന്നുള്ള നേത്രാവതി എക്‌സ്പ്രസ് ട്രെയിനില്‍ നേപ്പാള്‍ സ്വദേശിനി കോഴിക്കോട് സ്റ്റേഷനില്‍ ഇറങ്ങിയതോടെയാണ് നാടകത്തിന്റെ തുടക്കം. ഗര്‍ഭിണിയായ താന്‍ ട്രെയിനില്‍ ഉറങ്ങിപ്പോയതാണെന്നും, ഭര്‍ത്താവ് കാസര്‍കോട് സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും പറഞ്ഞു യുവതി ബഹളം വച്ചു. തുടര്‍ന്നു റവന്യു ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നു ടാക്‌സി ഏര്‍പ്പാടാക്കിക്കൊടുത്തു.

ടാക്‌സി ഡ്രൈവര്‍ക്കു ഭര്‍ത്താവെന്നു പരിചയപ്പെടുത്തിയ ആള്‍ ഫോണിലൂടെ വിശദമായി വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു. കാസര്‍കോട് എത്താറായപ്പോള്‍, വഴിയില്‍ രണ്ടു പേര്‍ വന്ന് യുവതിയെ കൂട്ടിക്കൊണ്ടു പോകുമെന്നു 'ഭര്‍ത്താവ്' ഫോണില്‍ അറിയിച്ചെങ്കിലും പൊലീസ് സ്റ്റേഷനില്‍ വിടാമെന്നു ഡ്രൈവര്‍ മറുപടി നല്‍കി.

എന്നാല്‍ പുത്തൂര്‍ കടവത്ത് റോഡിനടുത്തെത്തിയപ്പോള്‍ ഒരു യുവാവു കൈകാണിച്ചു കാര്‍ നിര്‍ത്തിച്ചു പെണ്‍കുട്ടിയെ ഇറക്കി. കുറച്ചു പണം കാറിനുള്ളിലേക്ക് ഇട്ട് ഇരുവരും ഓടി രക്ഷപ്പെടുകയും ചെയ്തു. ഡ്രൈവര്‍ പുറകെ ഓടിയ സമയത്തു മറ്റൊരു യുവാവെത്തി പെണ്‍കുട്ടിയുടെ ഹാന്‍ഡ് ബാഗും കൊണ്ടു പോയി. തുടര്‍ന്നു കാസര്‍കോട് ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ റെയില്‍പാതയുടെ സമീപത്തു നിന്നു പെണ്‍കുട്ടിയെയും യുവാവിനെയും പിടികൂടിയപ്പോഴാണു നാടകം പുറത്തായത്.

യുവാവിന്റെ കാസര്‍കോട്ടെ വീട്ടില്‍ ജോലിക്കാരിയായിരുന്നു യുവതി. ഇരുവരും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ വീട്ടുകാര്‍ യുവതിയെ പറഞ്ഞു വിട്ടതിനെ തുടര്‍ന്നാണു കാമുകീകാമുകന്മാര്‍ നാടകം ആസൂത്രണം ചെയ്തത്. മുംബൈയില്‍ നിന്നു വരുന്ന യുവതിയെ തന്റെ വീട്ടുകാര്‍ വീട്ടില്‍ കയറ്റില്ലെന്നും, സര്‍ക്കാര്‍ ഇടപെട്ട് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ വിടുമെന്നും, അവിടെ ഒന്നിച്ചു താമസിക്കാമെന്നുമായിരുന്നു യുവാവിന്റെ കണക്കുകൂട്ടല്‍.

പൊലീസ് ഇടപെട്ടു രണ്ടു പേരെയും രണ്ടിടത്തായി ക്വാറന്റീനിലാക്കി. മുംബൈയില്‍ നിന്നു വന്ന യുവതിയുമായി അടുത്തിടപഴകിയതു കൊണ്ടാണ് യുവാവിനെയും അധികൃതര്‍ ക്വാറന്റീനിലാക്കിയത്. ക്വാറന്റീനു ശേഷം അന്വേഷണവും നിയമനടപടിയുമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (11 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (27 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (47 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends