Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പെ​രി​ന്ത​ല്‍ ​മ​ണ്ണയിൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് 'സൗ​ജ​ന്യ​മാ​യി' ഇ​ന്ധ​നം നി​റ​ച്ച്‌ ന​ല്‍​കു​ന്ന വാ​ര്‍​ത്ത പരന്നതോടെ കോ​ഴി​ക്കോ​ട് റോ​ഡി​ലെ പമ്പിൽ നൂ​റു​ക​ണ​ക്കി​നു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍ ത​ടി​ച്ചു​കൂ​ടി... ഒരു കുട്ടിയ്‌ക്കൊപ്പം എത്തിയ യുവാവ് നൽകിയത് ലക്ഷങ്ങൾ... പിന്നാലെ സംഭവിച്ച പൊല്ലാപ്പ് ഇങ്ങനെ...

17 JUNE 2020 12:29 PM IST
മലയാളി വാര്‍ത്ത

പെ​രി​ന്ത​ല്‍​മ​ണ്ണയിൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് 'സൗ​ജ​ന്യ​മാ​യി' ഇ​ന്ധ​നം നി​റ​ച്ച്‌ ന​ല്‍​കു​ന്ന​താ​യ വാ​ര്‍​ത്ത കേ​ട്ട് പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ഴി​ക്കോ​ട് റോ​ഡി​ലെ പമ്പിൽ നൂ​റു​ക​ണ​ക്കി​നു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍ ത​ടി​ച്ചു​കൂ​ടി. രാജ്യത്ത് പെട്രോളിനും ഡീസലിനും ദിവസവും വില ഉയരുമ്ബോള്‍ സൗജന്യമായി എണ്ണ അടിച്ച്‌ തരാമെന്ന് പറഞ്ഞ ആ നല്ലമനസിന് ഓട്ടോക്കാര്‍ നന്ദിയും പറഞ്ഞു. പെരിന്തല്‍മണ്ണയിലെ യുവാവാണ് ഓട്ടോക്കാര്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കാന്‍ ഒരു ലക്ഷം രൂപ പെട്രോള്‍ പമ്ബില്‍ ഏല്‍പ്പിച്ചത്.

തിങ്കളാഴ്ച വെെകിട്ടായിരുന്നു സംഭവം. കുറച്ചധികം ഓട്ടോകളില്‍ പെട്രോള്‍ അടിച്ചു കഴിഞ്ഞ ശേഷമാണ് സംഭവത്തിനു പിന്നിലെ കഥയറിയുന്നത്. അപ്പോഴേക്കും പല ദിക്കുകളില്‍നിന്നായെത്തിയവര്‍ 37,000 രൂപയുടെ ഇന്ധനം നിറച്ചുകഴിഞ്ഞിരുന്നു.

ഓട്ടോറിക്ഷക്കാര്‍ക്ക് സൗജന്യമായി ഇന്ധനം നിറച്ച്‌ നല്‍കണമെന്നായിരുന്നു യുവാവ് പമ്ബ് ഉടമയോട് ആവശ്യപ്പെട്ടത്. യുവാവിന്റെ ഒപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. യുവാവ് പറഞ്ഞത് അനുസരിച്ച്‌ ഒരു ലക്ഷം രൂപ പമ്ബുടമ വാങ്ങിവെച്ചു.

പിന്നാലെ പെരിന്തല്‍മണ്ണയിലെ വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ സന്ദേശം പായുകയും ഓട്ടോകള്‍ നിരനിരയായി കുതിച്ചെത്തുകയും ചെയ്തു. ഇടയ്ക്ക് ചെറിയതോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണ് തുക പെട്രോള്‍ പമ്ബിലേല്‍പ്പിച്ച യുവാവ്. ജൂബിലിറോഡ് സ്വദേശിയും ഓട്ടോഡ്രൈവറുമാണ്. ഇയാള്‍ സ്ഥലംവിറ്റ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നു.

ഇതില്‍നിന്നാണ് ഒരുലക്ഷം രൂപ പമ്പ് ജീവനക്കാരെ ഏല്‍പ്പിച്ചത്. പമ്ബിലെത്തിയ യുവാവ് ഓട്ടോറിക്ഷക്കാര്‍ പാവപ്പെട്ടവരാണെന്നും വരുന്നവര്‍ക്കെല്ലാം അഞ്ചുലിറ്റര്‍വീതം ഇന്ധനം നിറച്ചുകൊടുക്കാനും പറഞ്ഞു. ഇതനുസരിച്ച്‌ പമ്ബുകാര്‍ ഓട്ടോകള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കാന്‍ തുടങ്ങി. ഇതിനിടയിലാണ് യുവാവിനൊപ്പമുണ്ടായിരുന്ന മകന്‍ വീട്ടിലെത്തിയപ്പോള്‍ വിവരം പറഞ്ഞത്. ചില ഓട്ടോക്കാരും പറഞ്ഞതോടെ വീട്ടുകാര്‍ ചന്തയില്‍ പരിചയമുള്ള കച്ചവടക്കാരനുമായി ബന്ധപ്പെട്ടു. ഇയാള്‍ പമ്ബിലെത്തി വിതരണം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ 105 ഓട്ടോകളില്‍ ഇന്ധനം നിറച്ചിരുന്നു. ഇതോടെ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തി ബാക്കി പണം തിരിച്ചേല്‍പ്പിച്ചു. സൗജന്യമായി ഇന്ധനം നിറച്ചവര്‍ സാധിക്കുമെങ്കില്‍ പണം തിരികെ നല്‍കണമെന്നറിയിച്ചുള്ള സന്ദേശങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതറിഞ്ഞ ഓട്ടോ ഡ്രൈവര്‍മാരില്‍ ചിലര്‍ തിരികെ എത്തി പണം നല്‍കുന്നതായിട്ടാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends