സംസ്ഥാനത്ത് ഇന്ന് പേർക്ക് 75 കോവിഡ് 19 സ്ഥിരീകരിച്ചു... അതേസമയം ചികിത്സയിലായിരുന്ന 90 പേരുടെ പരിശോധന ഫലം നെഗറ്റീവായി എന്ന ആശ്വാസവുമുണ്ട്

സംസ്ഥാനത്ത് ഇന്ന് പേർക്ക് 75 കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 90 പേരുടെ പരിശോധന ഫലം നെഗറ്റീവായി എന്ന ആശ്വാസവുമുണ്ട് .. രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്നും പേർ മറ്റു സംസ്ഥാങ്ങളിൽ 19 പേരാണ് വന്നത്.
സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. വിദേശരാജ്യങ്ങളില് ഇന്നലെ വരെ 277 കേരളീയര് രോഗം ബാധിച്ച് മരിച്ചു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
കൊല്ലം 14, മലപ്പുറം 11,കാസർഗോഡ് 9, തൃശൂർ 8, പാലക്കാട് 6, കോഴിക്കോട് 6 ‚എറണാകുളം 5, തിരുവനന്തപുരം3 , കോട്ടയം 4, കണ്ണൂർ 4
https://www.facebook.com/Malayalivartha
























