Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എല്ലാവരും ന്യൂജനറേഷനെ സഹിക്കുകയാണ് ചെയ്യുന്നത്; നീരജ് മാധവിന്റെ അഭിപ്രായത്തിന് മറുപടി

17 JUNE 2020 06:21 PM IST
മലയാളി വാര്‍ത്ത

വളര്‍ന്നുവരുന്ന നടന്മാരെ മുളയിലേ നുള്ളാന്‍ കൂടിയാലോചിക്കുന്ന സംഘത്തെ മലയാള സിനിമയിലും കാണാമെന്ന നീരജ് മാധവിന്റെ അഭിപ്രായത്തിന് മറുപടിയുമായി നിര്‍മ്മാതാവും പ്രോഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി സുശീലന്‍ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

വളര്‍ന്നുവരുന്ന കലാകാരന്മാരെ മുളയിലേ നുള്ളുന്ന രീതി നിലവില്‍ മലയാള സിനിമയിലില്ല.അതിന് തെളിവാണ് ഇപ്പോള്‍ കഴിവുള്ള കുറേപ്പേരുടെ സാന്നിധ്യം. പുതിയ ആര്‍ട്ടിസ്റ്റയാലും ടെക്നീഷ്യനായാലും വരുമ്ബോള്‍ തന്നെ അവര്‍ക്ക് മുന്‍നിരയിലുള്ളവര്‍ത്ത് ലഭിക്കുന്ന സൗകര്യങ്ങള്‍ ലഭിക്കണമെന്നില്ല.അങ്ങനെ വേണം എന്ന് വിചാരിക്കുന്നതും ശരിയല്ല.വേറെ എത് മേഖലയിലാണ് മുന്തിയ പരിഗണന ലഭിക്കുന്നത്.അവര്‍ അവരുടെ കഴിവ് തെളിയിച്ച്‌ വരുമ്ബോള്‍ എല്ലാം തനിയെ വന്നു ചേരുകയും ചെയ്യും.അങ്ങനെ തന്നെയാണ് ഇന്ന് നിലവിലുള്ള എല്ലാവരുംതന്നെ വന്നത്.

പുതുതായി വരുന്നവരോട് സാധാരണ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറയും അവിടുത്തെ കാര്യങ്ങള്‍ അതില്‍ അത്ഭുതം ഇല്ല.ഇപ്പോള്‍ ചിലരുടെ ആഗ്രഹം വരുമ്ബോള്‍ തന്നെ കാരവാന്‍ വേണം, കൂടെ അസിസ്റ്റന്‍റ് വേണം ,മേക്ക് അപ് ടീം അങ്ങനെ പലതും.വളരെ തിരക്കുള്ള പലരും ഇതോന്നും ഇല്ലാതേയും ഇപ്പോഴും അഭിനയിക്കുന്നുണ്ട്. സെറ്റില്‍ നിന്ന് സെറ്റിലേക്ക് ഓടികൊണ്ടിരുന്ന ജഗതി ചേട്ടന് ബാഗ് പിടിക്കാന്‍ ഞാന്‍ ആരേയും കണ്ടിട്ടില്ല.പക്ഷേ ചില താരങ്ങള്‍ അങ്ങനെയല്ല. ഇതൊന്നും ഇല്ലേല്‍ എന്തോ കുറവായിട്ടണ് കരുതുന്നത്.

കുറേ ചെറുപ്പക്കാര്‍ സമയത്ത് സെറ്റില്‍ എത്താറില്ലെന്നത് സത്യം തന്നെയാണ്. ഇവര്‍ കാരണം എന്തെല്ലാം ബുദ്ധിമുട്ട് സെറ്റില്‍ ഉണ്ടാക്കുന്നു എന്ന് ചിന്തിക്കുക. എല്ലാവരും ന്യൂജനറേഷനെ സഹിക്കുകയാണ് ചെയ്യുന്നത്.നല്ല രീതിയിലുള്ള പെരുമാറ്റവും സ്വഭാവവുമുള്ളവര്‍ എല്ലാ മേഖലയിലും ശോഭിക്കും.സിനിമയില്‍ മാത്രമല്ല എവിടെയാണേലും.. എങ്ങനേലും ഒരു സിനിമയില്‍ വന്നാല്‍ മതി എന്നുപറഞ്ഞു വരുന്നവരുണ്ട്. തുടക്കം തന്നെ മുന്തിയ പരിഗണനന വേണം എന്ന് പറയുന്നവര്‍ സ്വന്തമായി സിനിമ നിര്‍മ്മിച്ച്‌ വന്നാല്‍ പോരെ. ഷിബു സുശീലന്‍ കുറിച്ചു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends