Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സ്വർണം വേണോ? 20 പവന്‍ ആണെങ്കിൽ തരാം... ഒടുക്കം വേഷം മാറിയെത്തിയത് എക്‌സൈസ് സംഘം! സ്വര്‍ണനിറമുള്ള ശര്‍ക്കര ഉപയോഗിച്ചു മുന്തിയ നിലവാരത്തില്‍ കോട... അന്വേഷണ സംഘത്തെ പോലും അമ്പരപ്പിച്ച് തൃശൂര്‍ പ്ലാപ്പുള്ള് പത്രോസ്

18 JUNE 2020 10:22 AM IST
മലയാളി വാര്‍ത്ത

ചാരായം വാറ്റി വില്‍ക്കുന്ന 54കാരനെ വേഷം മാറി എത്തി എക്‌സൈസ് സംഘം പിടികൂടി. ചാരായത്തിന് സ്വര്‍ണം എന്ന് പേരിട്ടാണ് പീച്ചി മഞ്ഞക്കുന്ന പ്ലാപ്പുള്ള് പത്രോസ് വിറ്റിരുന്നത്..

ഇയാളുടെ പക്കല്‍ നിന്നും വാറ്റ് ഉപകരണങ്ങളും പിടികൂടിയിരുന്നു,. വേഷം മാറി എത്തിയ എക്‌സൈസ് സംഘം തങ്ങള്‍ക്ക് 20 പവന്‍ വേണമെന്ന് പറയുകയായിരുന്നു.

പവന്‍ എന്ന കോഡ് ഭാഷ ഉപയോഗിച്ചാണ് പത്രോസ് ചാരായം വിറ്റിരുന്നത്. ഒരു പവന്‍ ഒപു ലിറ്ററാണ്. ഇതോടെയാണ് എക്‌സൈസ് സംഘവും ഈ മാര്‍ഗം സ്വീകരിച്ചത്.

പലര്‍ക്കും പത്രോസ് വന്‍തോതില്‍ ചാരായം എത്തിച്ചു നല്‍കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്.

സ്വര്‍ണനിറമുള്ള ശര്‍ക്കര ഉപയോഗിച്ചു മുന്തിയ നിലവാരത്തില്‍ കോട തയാറാക്കുന്നതിനാല്‍ ഇയാള്‍ വാറ്റുന്ന ചാരായത്തിനും ആ നിറമാണ്.

കുറഞ്ഞത് 20 പവന്‍ ഉണ്ടെങ്കിലേ ഇയാള്‍ ഓര്‍ഡര്‍ സ്വീകരിക്കൂ. മദ്യശാലകള്‍ തുറക്കുന്നതിനു മുന്‍പു വരെ ലിറ്ററിന് 3000 രൂപ വരെ ഇയാള്‍ ഈടാക്കിയിരുന്നു.

ഇപ്പോള്‍ 1500 രൂപയ്ക്കാണ് വില്‍പനയെന്ന് എക്‌സൈസ് സംഘം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends