Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പിപിഇ കിറ്റ് ഉള്‍പ്പെടെ ധരിച്ച കോവിഡ് വാര്‍ഡിലെ നഴ്സ്‌ ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത് ഒരുമണിക്കൂറിലധികം... മുക്കാല്‍ മണിക്കൂറോളം അലാറം അടിച്ചിട്ടും ആരും എത്തിയില്ല..പിപിഇ കിറ്റ് ഇട്ടിരുന്നതിനാല്‍ വിയര്‍പ്പുവീണ് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു... കയ്യും കാലുമൊക്കെ തളര്‍ന്നുപോകുന്നതു പോലെ തോന്നി...മറ്റൊന്നും ഓര്‍മയില്ല... പിന്നെ ബോധം നഷ്ടപ്പെട്ടു... .നഴ്‌സിന്റെ ദാരുണ അനുഭവം ഇങ്ങനെ

18 JUNE 2020 06:22 PM IST
മലയാളി വാര്‍ത്ത

ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ മെഡിക്കല്‍ കോളേജിലെ ഒരു ഫ്‌ളോറില്‍ നിന്ന് മറ്റൊരു ഫ്‌ളോറിലേക്ക് എക്കോ മെഷീന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി പോകുമ്പോള്‍ ആണ് അവിചാരിതമായി വൈദ്യുതി നിലച്ചത് .പാതിവഴിയിൽ ലിഫ്റ്റ് പണിമുടക്കി. മുക്കാല്‍ മണിക്കൂറോളം ലിഫ്റ്റിലെ അലാറം അടിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നഴ്‌സ് പറയുന്നു.......ഒന്നേകാല്‍ മണിക്കൂറിനു ശേഷം ബോധരഹിതയായ നിലയിലാണ് നഴ്‌സിനെ കണ്ടെത്തിയത്

ലിഫ്റ്റില്‍ നല്ല ഇരുട്ടായിരുന്നു. എക്കോ മെഷീനൊക്കെ ഉള്ളതിനാല്‍ തീരെ സ്‌പേസും ഉണ്ടായിരുന്നില്ല. എങ്കിലും മുക്കാല്‍ മണിക്കൂറോളം അലാറം അടിച്ചു. കോവിഡ് വാര്‍ഡിലെ നഴ്‌സായതുകൊണ്ട് പിപിഇ കിറ്റ് ഇട്ടിരുന്നതിനാല്‍ വിയര്‍പ്പുവീണ് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.

പിന്നെ കയ്യും കാലുമൊക്കെ തളര്‍ന്നുപോകുന്നതു പോലെ തോന്നി. മറ്റൊന്നും ഓര്‍മയില്ല. ബാക്കിയുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞാണ് അറിയുന്നത്. 4.20ന് അടുത്ത ഡ്യൂട്ടിയിലുള്ളവര്‍ എത്തിയപ്പോഴാണ് എന്നെ കണ്ടെത്തിയത്. 3.05നാണ് ലിഫ്റ്റില്‍ കയറിയത്' -അവര്‍ വ്യക്തമാക്കി.......

ലിഫ്റ്റില്‍ വീണതിനാല്‍ ദേഹത്തൊക്കെ നല്ല വേദനയുണ്ടെന്നും നഴ്‌സ് പറഞ്ഞു . പനിയുള്ളതിനാല്‍ ഇവരെ കോവിഡ് ടെസ്റ്റിന് വിധേയയാക്കി . അതേസമയം ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിവില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.......

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends