Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഫൂ.... അധികാരിവര്‍ഗമോ? പഞ്ചായത്ത് സെക്രട്ടറി ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പി; സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കയച്ചു

02 JULY 2020 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

 

വാക്കുതര്‍ക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറി യുഡി ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പിയെന്ന പരാതിയില്‍ ബദിയടുക്ക പഞ്ചായത്ത് ഓഫീസില്‍ വിവാദം കൊഴുക്കുന്നു. യുഡി ക്ലാര്‍ക്ക് കൊല്ലം സ്വദേശി രാജ്‌മോഹനാണ് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യമുണ്ടാക്കുന്ന വിധം പഞ്ചായത്ത് സെക്രട്ടറി കണ്ണൂര്‍ സ്വദേശി പ്രദീപന്‍ തന്റെ ദേഹത്ത് തുപ്പിയെന്നാണ് രാജ്‌മോഹന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ നിലനില്‍ക്കെ സെക്രട്ടറിക്ക് പനിയും ബാധിച്ചു. ഇതോടെ അദ്ദേഹത്തിന്റെ സ്രവം ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്കയച്ചു. പരാതിയില്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. സെക്രട്ടറി കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ക്ലാര്‍ക്ക് ഇന്നലെ ബദിയടുക്ക പിഎച്ച്‌സിയില്‍ ചികിത്സ തേടിയിരുന്നു.

ബദിയടുക്ക പഞ്ചായത്തിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല ആലപ്പുഴ സ്വദേശിയായ അസി. സെക്രട്ടറിക്കും കണ്ണൂര്‍ സ്വദേശിയായ യുഡി ക്ലാര്‍ക്കിനും നല്‍കിയിരുന്നു. ചുമതല നല്‍കിയതായി സെക്രട്ടറി ഇറക്കിയ ഉത്തരവ് കൈപ്പറ്റുന്നതിന് മുമ്പ് ഇരുവരും നാട്ടിലേക്കു പോയി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുഡി ക്ലാര്‍ക്ക് കണ്ണൂര്‍ ജില്ലയിലെ ഒരു പഞ്ചായത്തില്‍ ജോലിക്ക് കയറിയതായി കണ്ടെത്തി. ലോക്ഡൗണ്‍ മൂലം വാഹന സൗകര്യമില്ലാതെ അസി. സെക്രട്ടറി ആലപ്പുഴ കളക്ടറുടെ മുമ്പില്‍ ഡ്യൂട്ടിക്ക് ഹാജരായി.വാഹന സൗകര്യം നല്‍കുകയോ എന്‍ഒസി നല്‍കുകയോ ചെയ്യണമെന്ന് കാണിച്ച് നല്‍കിയ അപേക്ഷ നിരസിച്ച് അനുമതിയില്ലാത്ത അവധി മാര്‍ക്ക് ചെയ്ത് ഇരുവര്‍ക്കും മെമോ നല്‍കാന്‍ സെക്രട്ടറി നിര്‍ദേശിച്ചു.

വിശദീകരണം ആവശ്യപ്പെടുന്ന നോട്ടീസ് നല്‍കാന്‍ പഞ്ചായത്തില്‍ പുതുതായി ചുമതലയേറ്റ യുഡി ക്ലാര്‍ക്ക് രാജ്‌മോഹനെയാണ് സെക്രട്ടറി ചുമതലപ്പെടുത്തിയത്. നോട്ടീസിലെ വാചകങ്ങള്‍ വായിച്ചാല്‍ മനസിലാകുന്നില്ലെന്ന് പറഞ്ഞ് രാജ്‌മോഹന്‍ അവര്‍ക്ക് കൈമാറിയില്ല. ഇതില്‍ പ്രകോപിതനായ സെക്രട്ടറി രാജ്‌മോഹനെതിരെ നടപടിയെടുക്കുന്നതിന് യോഗം ചേരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നല്‍കി. ഇന്നലെ പഞ്ചായത്ത് ഭരണസമിതി യോഗം ചേരേണ്ടതായിരുന്നെങ്കിലും നടന്നില്ല. ഇതിനിടെ നോട്ടീസിനെ ചൊല്ലി സെക്രട്ടറിയും രാജ്‌മോഹനും

തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സെക്രട്ടറി രാജ്‌മോഹന്റെ ദേഹത്ത് തുപ്പുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends