Widgets Magazine
11
Aug / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത ചെലവിനായി മാത്രമല്ല... സഹ കലാകാരന്മാരെയും മറന്നില്ല! ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാരുടെ കുടുംബത്തിനും... കോവിഡ്‌ പ്രതിസന്ധി രൂക്ഷമായതോടെ ഷൂട്ടിങും സ്‌റ്റേജ് പരിപാടികളും മുടങ്ങി... ഇപ്പോഴിതാ മറ്റൊരു വ്യാപാരത്തിലേക്ക് തിരിഞ്ഞ് നടൻ! ഏറ്റെടുത്ത് സോഷ്യൽമീഡിയ...


അവസാന നിമിഷവും ഒരു ആശങ്കയുമുണ്ടായിരുന്നില്ല! റണ്‍വെയില്‍ അടുക്കുമ്ബോള്‍ വരെ പൈലറ്റില്‍ നിന്നുണ്ടാകാറുള്ള സാധാരണ ആശയവിനിമയം മാത്രം... പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല.. ആ ലാൻഡിങ് സമയത്ത് സംഭവിച്ചതെന്ത്?


ലഹരിക്ക് അടിമയായ യുവാവിന് ഇഷ്ടം നാട്ടുകാരനായ മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കാൻ... ജയിലിലായതോടെ പണി പാളി... കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി കാണിച്ച് കൂട്ടിയത് മറ്റൊന്ന്... അമ്പരന്ന് നാട്ടുകാർ


ലോകം കാത്തിരുന്ന ആ ദിനം ! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി; പുടിന്റെ മകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്


അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!

ചെവി വേദനയുമായി എത്തിയ യുവതിയെ കണ്ടതും ഡോക്ടറുടെ കൺട്രോൾ പോയി! ഡോക്ടറെ കാണാൻ കയറിയതിനെ തൊട്ടു പിന്നാലെ നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങിയോടി... ഭർത്താവിന്റെയടുത്ത് ഓടിയെത്തിയ യുവതി കാര്യം തുറന്ന് പറഞ്ഞത് കേട്ടപ്പോൾ ഞെട്ടി! കണ്ണൂരിൽ സംഭവിച്ചത്...

03 JULY 2020 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ തലസ്ഥാനം; തിരുവനന്തപുരത്ത് 297 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം

2.74 കോടിയുടെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്; പ്രതിയെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകി

അവസാന നിമിഷവും ഒരു ആശങ്കയുമുണ്ടായിരുന്നില്ല! റണ്‍വെയില്‍ അടുക്കുമ്ബോള്‍ വരെ പൈലറ്റില്‍ നിന്നുണ്ടാകാറുള്ള സാധാരണ ആശയവിനിമയം മാത്രം... പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല.. ആ ലാൻഡിങ് സമയത്ത് സംഭവിച്ചതെന്ത്?

ലഹരിക്ക് അടിമയായ യുവാവിന് ഇഷ്ടം നാട്ടുകാരനായ മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കാൻ... ജയിലിലായതോടെ പണി പാളി... കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി കാണിച്ച് കൂട്ടിയത് മറ്റൊന്ന്... അമ്പരന്ന് നാട്ടുകാർ

സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ്; 1426 പേര്‍ രോഗമുക്തി നേടി; 1242 പേര്‍ക്ക് രോഗബാധ; 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല; 5 പേർ മരണമടഞ്ഞു

ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കണ്ണൂരില്‍ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്‌എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായിക് ഉപദ്രവിച്ചപ്പോള്‍ യുവതി നിലവിളിച്ച്‌ പുറത്തേക്ക് ഓടുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയായി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്‌എംസി ക്ലിനിക്കില്‍ എത്തിയത്.

11 മണിക്ക് വന്ന ഇവരെ ആദ്യം ചെവിയില്‍ മരുന്ന് ഉറ്റിച്ച്‌ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നെ ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് പരിശോധനയക്ക് വിളിച്ചത്‌. അറ്റന്റര്‍ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു.

എന്നാല്‍ തെറ്റുചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പ്രശാന്ത് നായിക് പറയുന്നു. യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നല്‍കുമെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

പ്രശാന്ത് നായ്ക് കുറ്റം ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നും ഡോക്ടറുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സിഐ പറഞ്ഞു. 13 കൊല്ലം മുമ്ബ് ബംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂര്‍ കോഴിത്തുറ, ചുണ്ടപ്പറമ്ബ്, കുറുമാത്തൂര്‍ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്.

സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൃഹപ്രവേശന ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ ഇരുന്ന ഗൃഹനാഥയെ കണ്ട് ഞെട്ടി അതിഥികള്‍  (5 minutes ago)

ആശങ്കയോടെ തലസ്ഥാനം; തിരുവനന്തപുരത്ത് 297 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം  (8 minutes ago)

ജീവിത ചെലവിനായി മാത്രമല്ല... സഹ കലാകാരന്മാരെയും മറന്നില്ല! ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാരുടെ കുടുംബത്തിനും... കോവിഡ്‌ പ്രതിസന്ധി രൂക്ഷമായതോടെ ഷൂട്ടിങും സ്‌റ്റേജ് പരിപാടിക  (23 minutes ago)

ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടി: മണിപ്പുര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി  (25 minutes ago)

ചോരയിൽ കുളിച്ച നവജാത ശിശുവിന്റെ മൃതദേഹം ദുരൂഹത ഉയർത്തി ! അന്വേഷണത്തിൽ തെളിഞ്ഞത് കൊടും ക്രൂരത  (30 minutes ago)

2.74 കോടിയുടെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്; പ്രതിയെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകി  (53 minutes ago)

അവസാന നിമിഷവും ഒരു ആശങ്കയുമുണ്ടായിരുന്നില്ല! റണ്‍വെയില്‍ അടുക്കുമ്ബോള്‍ വരെ പൈലറ്റില്‍ നിന്നുണ്ടാകാറുള്ള സാധാരണ ആശയവിനിമയം മാത്രം... പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല.. ആ ല  (59 minutes ago)

ബലാത്സംഗത്തിനിരയായ 14 കാരിയുടെ കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന് വീട്ടുകാ‍ര്‍...  (1 hour ago)

ലഹരിക്ക് അടിമയായ യുവാവിന് ഇഷ്ടം നാട്ടുകാരനായ മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കാൻ... ജയിലിലായതോടെ പണി പാളി... കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി കാണിച്ച് കൂട്ടിയത് മറ്റൊന്ന്...  (1 hour ago)

സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ്; 1426 പേര്‍ രോഗമുക്തി നേടി; 1242 പേര്‍ക്ക് രോഗബാധ; 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല; 5 പേർ മരണമടഞ്ഞു  (1 hour ago)

ബിഗ് സല്യൂട്ട് ; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ല്‍​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യി​ല്ല  (1 hour ago)

ചിങ്ങം 1 മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശിക്കാം  (1 hour ago)

അപകടത്തിൽ റോഡിൽ വീണ യുവാവിന്റെ തല എതിർദിശയിൽ നിന്നും എത്തിയ വണ്ടിയിൽ ഇടിച്ചു;യുവാവിന് ഗുരുതര പരിക്ക് ; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വെള്ളക്കെട്ടുകൾ അപകടകെണിയൊരുക്കുമ്പോൾ  (1 hour ago)

മലപ്പുറത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു  (1 hour ago)

തൃശൂര്‍ വടക്കാഞ്ചേരി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി  (1 hour ago)

Malayali Vartha Recommends