Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യോഗ്യതകള്‍ കാറ്റില്‍ പറത്തി മറ്റൊരു നിയമനത്തിനൊരുങ്ങി സര്‍ക്കാര്‍; സി-ഡിറ്റ് മേധാവിയുടെ യോഗ്യതകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍; സര്‍ക്കാരിന് നിയമനങ്ങള്‍ തീര്‍ത്തും സ്വകാര്യം; ആരും ചോദ്യം ചെയ്യരുത്

03 JULY 2020 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

നിയമന വ്യവസ്ഥകളും യോഗ്യതകളും കാറ്റു പറത്തി മറ്റൊരു നിയമനത്തിനൊരുങ്ങുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ഇത്തവണ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിലെ ( സി-ഡിറ്റ്) ഉന്നത തസ്തികളിലേക്കുള്ള നിയമനത്തിനായി യോഗ്യതകളിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തയിരിക്കുന്നത്. യോഗ്യത എന്തായിരിക്കണമെന്നതു സംബന്ധിച്ച് സര്‍ക്കാരിന് സ്വയം തീരുമാനിക്കാമെന്ന തരത്തിലേക്ക് മാറ്റിയത്. ഡയറക്ടര്‍ക്കും രജിസ്ട്രാറുടെയും നിശ്ചയിചിരുന്ന യോഗ്യതകള്‍ സര്‍ക്കാരിനു തീരുമാനിക്കാം എന്നാണു സ്‌പെഷ്യല്‍ റൂളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഇതു നടപ്പായാല്‍ സര്‍ക്കാരിനു താല്‍പര്യമുള്ള ആരെയും നിയമിക്കാം. ഇതിലൂടെ മുന്‍ ഡയറക്ടര്‍ ജി. ജയരാജനെ വീണ്ടും നിയമിക്കാനുള്ള തയ്യാറെടുപ്പലാണ് സര്‍ക്കാര്‍. അദ്ദേഹത്തിന്റെ നേത്വത്വത്തിലാണ് റൂളിന് മാറ്റം വരുത്തിയതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

സി-ഡിറ്റ് ഡയറക്ടര്‍ തസ്തികയിലേക്കുള്ള ഏറ്റവും പ്രധാന യോഗ്യത പ്രഗല്‍ഭ വിധ്യാഭ്യാസ വിചക്ഷണനായിരിക്കണം എന്നതാണ്. ആ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പി.ഗോവിന്ദപ്പിള്ള ഉള്‍പ്പെടെയുള്ളവര്‍ സി-ഡിറ്റിന്റെ ഡയറക്ടര്‍മാരാകുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സി.പി.എമ്മിന്റെ മുന്‍ രാജ്യസഭാംഗം ടി.എന്‍ സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ സി-ഡിറ്റി പുതിയ റൂള്‍ ഭേദഗതിക്ക് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജി.ജയരാജ് സി-ഡിറ്റിന്റെ രജിസ്ട്രാര്‍ ആയിരിക്കെയാണു ഡയറക്ടറുടെ യോഗ്യത ഭേദഗതി ചെയ്തത്. ബിരുദാനന്തര ബിരുദവും 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ അെല്ലങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ രജിസ്ട്രാര്‍, സി.ഇ.ഒ, ഡയറക്ടര്‍ തസ്തികകളില്‍ വിരമിച്ചവര്‍ എന്നിവരെ പരിഗണിക്കാമെന്നു നിശ്ചയിച്ചു. ഡയറക്ടറുടെ ശമ്പളം രണ്ടു ലക്ഷം രൂപയായി കൂട്ടുകയും ചെയ്തു. രജിസ്ട്രാറായി വിരമിച്ച ജയരാജിനെത്തന്നെ ഡയറക്ടറാക്കുകയും ചെയ്തു.

പക്ഷേ ഹൈക്കോടതി ഇടപ്പെട്ടതോടെ ജയരാജിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും വീണ്ടും ഇടതു ഭരണം വരുമെന്നും താന്‍ ഡയറക്ടര്‍ സ്ഥാനത്ത് ഉണ്ടാവുമെന്നും അന്നേ ജീവനക്കാരുടെ യോഗത്തില്‍ ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വിഡിയോ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും സോഷ്യല്‍ മീഡിയാകളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ജീവനക്കാരോട് ധാര്‍ഷ്ഠ്യത്തോടെ പെരുമാറുന്ന ഇദ്ദേഹത്തെയാണ് വീണ്ടും യോഗ്യതകളും നിബന്ധനകളും കാറ്റില്‍ പറത്തി വീണ്ടും നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം.

ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വജനപക്ഷ പരമായ നിമനങ്ങള്‍ ശക്തമായി തന്നെ മുന്നേറുകയാണ്. മന്ത്രി ഇ.പി ജയരാജന്‍ ബന്ധു നിയമനത്തിന്റെ പേരില്‍ ആദ്യം മന്ത്രിസഭയില്‍ നിന്നും പുറത്തുപോകേണ്ടി വന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം മന്ത്രിസഭയിലെ രണ്ടാമാനായി പിണറായിക്കൊപ്പമുണ്ട്. കൂടാതെ അടുത്തിടെ നടന്ന ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നിയമനത്തില്‍ വരെ ഈ സ്വജനപക്ഷപാതം വ്യക്തമായിരുന്നു. പി.ടി.എയില്‍ പ്രവര്‍ത്തിച്ച പരിചയമാണ് ജഡ്ജിമാരുടെ യോഗ്യതകള്‍ക്ക് മേല്‍ ഇയാള്‍ക്ക് നിയമനം നല്‍കാന്‍ കരണമായി സര്‍ക്കാര്‍ കണ്ടെത്തിയത്. ഇതിന് പുറമേ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് പൊതുമേഖല സ്ഥാപനത്തില്‍ ഉന്നത തസ്തകയില്‍ നിയമനം നല്‍കിയതും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിക്ക് ഷെയറുള്ള കമ്പനികള്‍ നിയമം ലംഘിച്ച് കരാറുകള്‍ നല്‍കുന്നതുമെല്ലാം വാര്‍ത്തയാകുന്നുണ്ട്. പക്ഷേ ഇത്തരം നിലപാടുകളില്‍ നിന്നും പുറകോട്ടു പോകാന്‍ സര്‍ക്കാര്‍ തായാറാകുന്നില്ലെന്നാണ് പുതിയ നടപടിയും സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends