Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇഎന്‍ടി ഡോക്ടര്‍ അറസ്റ്റില്‍, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമ ങ്ങള്‍ തടയാനുള്ള വകുപ്പുപ്രകാരം കേസെടുക്കണമെന്ന് പികെഎസ്

04 JULY 2020 10:03 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് ദലിത് യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ക്ലിനിക്കില്‍ പരിശോധനയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിന്മേല്‍ ഇഎന്‍ടി സ്‌പെഷലിസ്റ്റ് ഡോ. പ്രശാന്ത് ജി നായ്ക്കാണ് ശ്രീകണ്ഠപുരത്ത് അറസ്റ്റിലായത്. സിഐ ഇ.പി.സുരേശന്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലിനിക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തി. പ്രതിഷേധത്തിനിടെ സ്ഥാപനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. മൂന്നു ദിവസം മുന്‍പ് പരാതി നല്‍കിയിട്ടും ഡോക്ടറുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്നു പട്ടികജാതി ക്ഷേമ സമിതി ആരോപിച്ചു. പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള വകുപ്പുപ്രകാരം കേസെടുക്കണമെന്നു പികെഎസ് ജില്ലാ സെക്രട്ടറി കെ.ജനാര്‍ദനന്‍, പ്രസിഡന്റ് ഇ.ഗംഗാധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢാലോചന നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡോ. പ്രശാന്ത് മുഖ്യമന്ത്രിക്കു പരാതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends