Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോവിഡ് കാലത്ത് വോട്ടിംഗ് രീതികളില്‍ മാറ്റം വരുമോ? തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ചക്കൊരങ്ങുന്നു, തപാല്‍, പ്രോക്‌സി വോട്ടുകള്‍ പരിഗണനയില്‍

04 JULY 2020 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

കോവിഡ് രോഗ വ്യാപനത്തിന്റെ ശക്തി വര്‍ധിക്കുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുകളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടവകാശം സംരക്ഷിക്കുന്നത് വേണ്ട നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി നിലവിലെ സാഹചര്യത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സാധിക്കില്ല. ഇത് കോവിഡ് നിബന്ധനകള്‍ക്ക് എതിരാകുമെന്നതാണ് കാരണം. ഇത്തരക്കാര്‍ക്കായി തപാല്‍, പ്രോക്‌സി വോട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്. ഇതിനായി തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്‌തേക്കും.

നേരത്തെ കോവിഡ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരുടെയും തപാല്‍വോട്ടിന്റെയും പരാധിയില്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പു ചട്ടം ഭേദഗതി ചെയ്തിരുന്നു. ബിഹാറിലും മധ്യപ്രദേശിലും നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുകളുടെ ഭാഗമായിയാണ് ഇത്തരമൊരു ഭേദഗതി കേന്ദ്രം കൊണ്ടുവന്നത്. ഇതെ വഴിക്കാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും നീങ്ങുന്നത്. എന്നാല്‍ പ്രോക്‌സി വോട്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചിരുന്നില്ല. മുതിര്‍ന്നവര്‍ക്കും കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പകരം അവരുടെ അടുത്ത ബന്ധുകള്‍ക്കോ അതോ അവര്‍ ചുമതലപ്പെടുത്തവര്‍ക്കോ വോട്ട് ചെയ്യാന്‍ സാധിക്കുന്ന പ്രാക്‌സി വോട്ടു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.പ്രോക്‌സി വോട്ടറിന് വേണ്ടി വോട്ടറുടെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത ബന്ധുക്കളെയാണ് പരിഗണിക്കുക. വോട്ടര്‍ ചുമതപ്പെടുത്തുന്നയാള്‍ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ അധികാരപത്രം നല്‍കണം. ഇതിന്റെ മാതൃക കമ്മിഷന്‍ തയ്യാറാക്കി നല്‍കും. പോളിങ് ഉദ്യോഗസ്ഥര്‍ക്കും തപാല്‍വോട്ടിനൊപ്പം പ്രോക്‌സി വോട്ടും പരിഗണിക്കുന്നുണ്ട്. എന്നാല്‍ പ്രോക്‌സി വോട്ടിന്റെ വിശ്വാസിയത സംബന്ധിച്ച് നിരവധി പരാതികളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ തപാല്‍, പ്രോക്‌സി വോട്ട് സംബന്ധിച്ച് വിശദമായ ചര്‍ക്കള്‍ നടത്താന്‍ തിരുമാനിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ വി. ഭസ്‌കരന്‍ പറഞ്ഞു.

വോട്ടെടുപ്പിന് കോവിഡ് പ്രോട്ടോക്കോള്‍ നിശ്ചയിക്കാന്‍ ആരോഗ്യ വിദഗ്ധരുമായി ഓഗസ്റ്റില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചര്‍ച്ച നടത്തും. പോളിങ് ബൂത്തുകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ വോട്ടെടുപ്പിന് കൂടുതല്‍ സമയം ആവശ്യമാണ്. അതിനാല്‍ പോളിങ് സമയത്തിലും മാറ്റം വരുത്തുന്നത് കമ്മിഷന്റെ പരിഗണനയിലാണ്. അങ്ങനെയെങ്കില്‍ ഒരു മണിക്കൂര്‍ എങ്കിലും കൂടുതലായി അനുവദിക്കാനാണ് സാധ്യത. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 12 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ അവസാനത്തോടെ വോട്ടെടുപ്പു നടത്തനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തയ്യാറെടുപ്പ്. എന്നാല്‍ കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് വെല്ലുവിളി നിറഞ്ഞതാണ്. എല്ലാവിഭാഗം ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിലും സമൂഹവ്യാപനം തടയുന്നതുമെല്ലാം വെല്ലുവിളി തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends