രാജസ്ഥാനിലെ ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... വിദേശത്തു നിന്നെത്തിയ 14 ഇന്ത്യന്‍ പൗരന്മാര് അനധികൃതമായി കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്
ഇവരില്‍ 31.9918 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് ജോധ്പുരിലെ കമ്മീഷണര്‍ ഓഫ് കസ്റ്റംസ് അറിയിച്ചു. ബിസ്ക്കറ്റ് രൂപത്തിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്
https://www.facebook.com/Malayalivartha