Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

തങ്ങള്‍ മീന്‍ പച്ചയ്ക്ക് കഴിക്കുന്നവരാണെന്നും അതിനാല്‍ കോവിഡ് ബാധിക്കുകയില്ല; ഇന്നലെവരെ സാഹചര്യങ്ങള്‍ സുഗമമായിരുന്നു; ഇന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു

10 JULY 2020 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കോവിഡ്19 സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ച തീരപ്രദേശമായ പൂന്തുറയില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്‌ക്കെതിരെ വ്യാജവാര്‍ത്തകള്‍ പൂന്തുറയിലേയും സമീപ പ്രദേശങ്ങളിലേയും ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. സമീപത്തെ മാണിക്യവിളാകം, പുത്തന്‍പള്ളി പ്രദേശങ്ങളിലെ രോഗികളുടെ എണ്ണവും പൂന്തുറയുടെ മേല്‍ വരുന്നതായി ആളുകള്‍ ആരോപിക്കുന്നു.

തങ്ങള്‍ക്ക് രോഗബാധയില്ലെന്നും അതിനാല്‍ പരിശോധന വേണ്ടെന്നും ജനങ്ങള്‍ വാദിക്കുന്നതായി പൂന്തുറ സബ് ഇന്‍സ്‌പെക്ടര്‍ ബിനു പറയുന്നു. 'തങ്ങള്‍ മീന്‍ പച്ചയ്ക്ക് കഴിക്കുന്നവരാണെന്നും അതിനാല്‍ കോവിഡ് ബാധിക്കുകയില്ലെന്നും അവര്‍ പറയുന്നു. അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നത് പ്രശ്‌നമാണ്.'
'ഇന്നലെവരെ സാഹചര്യങ്ങള്‍ സുഗമമായിരുന്നു. ഞങ്ങളുടെ മൊബൈല്‍ പട്രോളിങ് സംഘം അവിടെ ഉണ്ടായിരുന്നു. സമാധാനപരമായിരുന്നു സാഹചര്യം. ഇന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു,' എസ് ഐ പറഞ്ഞു.
പൂന്തുറയില്‍ പരിശോധനയ്ക്കായി സ്വാബ് ശേഖരിക്കുന്നതിനായി പോയ വനിതാ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിനെ ആക്രമിച്ച ജനക്കൂട്ടം അസഭ്യം പറയുകയും രോഗവ്യാപനമുണ്ടാകുന്ന തരത്തില്‍ അവര്‍ക്ക് നേരെ ചുമയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ പൂന്തുറയില്‍ 250ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ആരോഗ്യവകുപ്പ് അധികൃതര്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് ആരോപിച്ച് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. മാസ്‌കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പ്രതിഷേധം നടത്തിയത്.
ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ ധ്യുതി ഹരിപ്രസാദിന്റെ നേതൃത്വത്തിലെ നാലംഗ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം പൂന്തുറയിലെത്തിയത്. ഗ്രാമത്തിനുള്ളിലെ ആയുഷ് ക്ലിനിക്കിനോട് വാഹനം അടുത്തപ്പോള്‍ സ്ത്രീകളും പുരുഷന്‍മാരും ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ നില്‍ക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. ക്ലിനിക്കിന് അടുത്ത് എത്തിയപ്പോഴാണ് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതും പൊലീസുകാര്‍ ഇല്ലാത്തതും കണ്ടത്. അവര്‍ തിരികെ പോകാന്‍ ഒരുങ്ങിയപ്പോള്‍ പ്രതിഷേധക്കാര്‍ വാഹനത്തെ വളഞ്ഞു.
'വലിയൊരു സംഘം ആളുകള്‍ ഞങ്ങളെ പിന്തുടരുകയായിരുന്നു,' ഡോക്ടര്‍ ധ്യുതി മാധ്യമത്തോട് പറഞ്ഞു. 6070 വരെ ആളുകള്‍ ഉണ്ടായിരുന്നു. 'അവര്‍ കാറില്‍ ഇടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ മെഡിക്കല്‍ സംഘമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജനക്കൂട്ടം കൂടുതല്‍ രോഷാകുലരായി,' ധ്യുതി പറഞ്ഞു.
'രോഗത്തെ കുറിച്ച് തെറ്റായധാരണ പരത്തുന്നുവെന്നും കേസുകളുടെ എണ്ണം പൊലിപ്പിച്ചു പറയുകയാണെന്നും അവര്‍ ആരോപിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവരണമെന്നും അവര്‍ക്കൊന്നും രോഗമില്ലെന്നുമാണ് ജനക്കൂട്ടം പറയുന്നത്. െ്രെഡവര്‍ കാറിന്റെ വാതിലിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ ഞങ്ങളുടെ മുഖത്തിനുനേരെ മാസ്‌ക് ധരിക്കാതെ ചുമയ്ക്കുകയും ചെയ്തു. അവര്‍ക്ക് രോഗമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും രോഗം ബാധിക്കട്ടെയെന്ന് അവര്‍ പറഞ്ഞു,' ഡോക്ടര്‍ പറഞ്ഞു.
'ഞങ്ങളെ ആയുഷ് ക്ലിനിക്കില്‍ പൂട്ടിയിടണമെന്നും മാധ്യമങ്ങള്‍ വരുന്നതിനായി കാത്ത് നില്‍ക്കണമെന്നും അവര്‍ പറയുന്നത് ഞങ്ങള്‍ കേട്ടു. ഞങ്ങളെ വിട്ടയക്കണമെന്ന് ഞാന്‍ അവരോട് കൈകൂപ്പി കേണു,' ധ്യുതി പറഞ്ഞു.
ഒടുവില്‍ ജനക്കൂട്ടം അയയുകയും മെഡിക്കല്‍ സംഘത്തെ വിട്ടയക്കുകയും ചെയ്തു. അവര്‍ വലിയതുറയിലെ ആശുപത്രിയില്‍ തിരിച്ചെത്തുകയും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. ഡിഎംഒയ്ക്ക് അവര്‍ പരാതി നല്‍കി. ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. ഏഴ് ദിവസം കഴിഞ്ഞ് കോവിഡ്19 പരിശോധന നടത്തും.
പൊലീസ് സുരക്ഷയില്ലാതെ ഞങ്ങള്‍ക്ക് വീണ്ടും അവിടെ പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഈ വര്‍ഷം ആരോഗ്യ വകുപ്പില്‍ ജോലിക്ക് ചേര്‍ന്ന ധ്യുതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (4 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (6 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (6 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (7 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (7 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (7 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (7 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (14 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (15 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (15 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (15 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (16 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (16 hours ago)

Malayali Vartha Recommends