കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ ചുനക്കര കോമല്ലൂര്‍ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഭാര്യ: രേഷ്മ. അച്ഛന്‍: രാഘവന്‍, അമ്മ: രാധമ്മ, സഹോദരന്‍: ആഷിര്‍ രാഘവ്, അല്‍ക്ക രാഘവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരുന്നു.
https://www.facebook.com/Malayalivartha